[smc-discuss] Malayalam LaTeX

Pratheesh Prakash royal.mexian at gmail.com
Sun Sep 18 08:44:58 PDT 2011


2011/9/18 കെവി & സിജി <kevinsiji at gmail.com>

>
> Post your sample tex file.
>

http://jinsbond.in/ipl.tar.gz



പക്ഷെ എനിക്ക് പ്രശ്നം പിടികിട്ടി. TeXlive-2011 ആണ് ഞാനുപയോഗിച്ചത്. ഇന്ന്
TeXlive-2009 ഉപയോഗിക്കുന്ന ഒരു സിസ്റ്റത്തില്‍ ഞാനിത് ചെയ്തപ്പോള്‍
റെന്‍ഡറിങ്ങ് മര്യാദയ്ക്കായിരുന്നു. എന്നിരുന്നാലും, ടെക്ക് 2011-ല്‍ എന്താണ്
പ്രശ്നമെന്നും ഇതെങ്ങനെ പരിഹരിക്കാം എന്നും അറിഞ്ഞിരുന്നെങ്കില്‍
കൊള്ളാമായിരുന്നു.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110918/1a9d1045/attachment-0003.htm>


More information about the discuss mailing list