[smc-discuss] Malayalam words
Manilal K M
libregeek at gmail.com
Fri Sep 23 19:31:25 PDT 2011
2011/9/23 rajesh tc <tcrajeshin at gmail.com>:
>
> ചില മരുന്നുകള്‍ കഴിക്കുമ്പോഴും ഒരു കോഴ്‌സ് എന്നൊക്കെ നാം പറയാറില്ലേ.
> അപ്പോള്‍ ഇവിടെ കോഴ്‌സിന് എന്താണ് അര്‍ഥം നല്‍കുക?
context അനുസരിച്ചു് ഒരേ വാക്കു് പല അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന രീതി
മിക്കവാറും എല്ലാ ഭാഷയിലും നിലവിലുണ്ടു്. Course എന്ന വാക്കു് ഇവിടെ
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണു് ഉപയോഗിച്ചിരിക്കുന്നതു്. അതുകൊണ്ട് ആ
context ല്‍ ഉള്ള വാക്കുകളാണു് അഭികാമ്യം.
--
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com
More information about the discuss
mailing list