[smc-discuss] ജിനേഷ് നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു.

.Keralafarmer chandrasekharan.nair at gmail.com
Thu Sep 29 02:14:49 PDT 2011


ആദരാഞ്ജലികള്‍

2011, സെപ്റ്റംബര്‍ 29 1:54 വൈകുന്നേരം ന്, ashik salahudeen <
aashiks at gmail.com> എഴുതി:

> സുഹൃത്തുക്കളെ,
>
> ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടി നമ്മുടെ ജിനേഷ് നമ്മളെ വിട്ടു
> പിരിഞ്ഞിരിക്കുന്നു.
> നാളെ പതിനൊന്ന് മണിയോടുകൂടി അവന്റെ നാട്ടില്‍ , പാലക്കാട് , വെച്ച് ആണ്
> അടക്കം.
> കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.
>
> കൂടുതല്‍ ഒന്നും പറയാന്‍ ഉള്ള ഒരു അവസ്ഥയില്‍ അല്ലാത്തതുകൊണ്ട് ഞാന്‍
> നിര്‍ത്തുന്നു.
>
> കണ്ണുനീരോടെ,
> ആഷികു്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
_______________________________________
*മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!*
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033 Mob. 91 9447183033
*Blog/Website* <http://keralafarmeronline.com>  |
*Profile*<http://www.google.com/profiles/chandrasekharan.nair>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110929/fba640b0/attachment-0003.htm>


More information about the discuss mailing list