[smc-discuss] gimp - master

Praveen A pravi.a at gmail.com
Mon Feb 20 06:29:36 PST 2012


2012, ഫെബ്രുവരി 20 7:35 pm നു, Mohammed Sadik pk <sadiqpkp at gmail.com> എഴുതി:
> അതും പര്‍ഞ്ഞ് മൂച്ചിമ്മ കേറ്റല്ലേ....... ;)

:)

> പിന്നെ ദയവായി http://l10n.gnome.org/vertimus/gcompris/master/po/ml
> കൂടി Commit ചെയ്യാന്‍ ശ്രമിക്കൂ... ഒരുപാടു സ്കൂള്‍ കുട്ടികള്‍ക്ക്
> ഉപകാരപ്പെടും.

ചെയ്തു. ഇത്രയധികം ആളുകള്‍ ഇതില്‍ പങ്കെടുത്തതു് വളരെയധികം സന്തോഷം
തരുന്നൊരു കാര്യമാണു്. ഇതു് ജികോമ്പ്രിസില്‍ ചേര്‍ക്കാന്‍ വൈകിയതില്‍
ക്ഷമ ചോദിയ്ക്കുന്നു.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list