[smc-discuss] പരിഭാഷ

Mohammed Sadik pk sadiqpkp at gmail.com
Mon Feb 20 07:25:28 PST 2012


En-Ml നിഘണ്ടു പ്രകാരം,

Original:
ആദിമമായ
പ്രഥമമായ
മൂലമായ
ആദ്യത്തെ


ഞാനുപയോഗിക്കുന്ന എന്റെ സ്വന്തം സഹായി കുടെ ചേര്‍ക്കുന്നു
-------------- next part --------------

# English Malayalam dictionary for translators.
# This file contains Malayalam translation 
# to some English words related to computer.
# Please inform me the errors if found.
# Most of the data here have been acquired from from my own translations 
# and from gnome translation website http://l10n.gnome.org .
# written by Mohammed Sadik <sadiqpkp (at) gmail (d0t) com>.

# Here you can only find a few  doubtful words, please use any English-Malayalam
# dictionary for common english words.
# Check http://wiki.smc.org.in/Dictionary for more details.

# If you are using this for translating free software, please consider using
# any of the dictionaries given at the link above. Please don't use any
# proprietary Dictionaries( including offline dictionaries).

# Last update:02/20/2012

accelerator	വേഗവര്‍ദ്ധിനി

access(v)	സമീപിയ്ക്കുക

action		നടപടി

active		സജീവം

administrator	ഭരണാധികാരി

amusement	വിനോദം

application	പ്രയോഗം

archive		ആര്‍ക്കേവ്

audio		ശബ്ദം

authentication	ആധികാരികത

automatic	സ്വയം,സ്വമേധയാ

background	പശ്ചാത്തലം

backup		കരുതല്‍

bar		പട്ട

base		അടിസ്ഥാന്പരമായ

binary		ബൈനറി

bracket		ബ്രാക്കറ്റ്

browser		സംയോജകം

bug		പിഴവ്

button		ബട്ടണ്‍

cancel		റദ്ദാക്കുക

Celtic		സെല്‍റ്റിക്

character	അക്ഷരങ്ങള്‍

click(v)	അമര്‍ത്തുക

clipboard	ഓര്‍മ്മച്ചെപ്പ്

close		അടയ്ക്കുക

command		ആജ്ഞ

configure	ക്രമീകരിയ്ക്കുക

console		ആഞ്ജാസ്ഥലം

copy(n)		പകര്‍പ്പ്

copy(v)		പകര്‍ത്തുക

copying		പകര്‍പ്പെടുത്തുകൊണ്ടിരിക്കുന്നു

copyright	പകര്‍പ്പാവകാശം

corruption	തകരാര്‍

cut		മുറിക്കുക

Cyrillic	സിറിലിക്

data		വിവരങ്ങള്‍

database	ഡേറ്റാബെയിസ്

debug(v)	പിഴവ് തിരുത്തുക

default		സഹജം

delete		നീക്കം ചെയ്യുക

deprecate	കാലഹരണപ്പെടുക

desktop		പണിയിടം

directory	തട്ട്

disclaimer	നിരാകരണങ്ങള്‍

display(v)	പ്രദര്‍ശിപ്പിക്കുക

document	രേഖ

documentation	സഹായി

duplicate	ഇരട്ടിപ്പ്, ആവര്‍ത്തനം

Edit(n)		ചിട്ട

Edit(v)		ചിട്ടപ്പെടുത്തുക, മാറ്റം വരുത്തുക

editing area	തിരുത്തലിടം

eject		പുറന്തള്ളുക

encoding	എന്‍കോഡിങ്ങ്

enable		പ്രവര്‍ത്തന സജ്ജമാക്കുക

environment	അന്തരീക്ഷം

error		പിശക്

essential	അടിസ്ഥാനപരമായ

European	യൂറോപ്യന്‍

execute		നടപ്പിലാക്കുക

extension	എക്സ്റ്റന്‍ഷന്‍

external	ബാഹ്യമായ

exit		പുറത്തു കടക്കുക

fail		പരാജയപ്പെടുക

file		പ്രമാണം, ഫയല്‍

free software	സ്വതന്ത്ര സോഫ്റ്റ്​വെയര്‍

font		അക്ഷരസഞ്ചയം, അക്ഷര രൂപം, ലിപി

footer		അടിക്കുറിപ്പ്

foreground	പൂര്‍വ്വതലം

formula		സമവാക്യം

GNOME		ഗ്നോം

handle		കൈകാര്യം ചെയ്യുക

header		തലക്കെട്ട്

help(n)		സഹായം

highlight	എടുത്തു് കാണിയ്ക്കുക

highlighting	എടുത്തു് കാണിയ്ക്കുല്‍

host		ഹോസ്റ്റ്

indent(n)	വിടവ്

indent(v)	വിടവിടുക

indicator	സൂചകം

install		ഇന്‍സ്റ്റോള്‍

instance	ഘട്ടം, അവസരം

invalid		അസാധുവായ

Japanese	ജാപ്പനിസ്

junk		ആവശ്യമില്ലാത്ത

launcher	ലോഞ്ചര്‍

load		ലഭ്യമാക്കുക

lightweight	ലളിതം

link[s]		കണ്ണി[കള്‍]

list(n)		പട്ടിക

location	സ്ഥാനം

log out		പുറത്തിറങ്ങുക

management	മാനേജ്മെന്റ്, നടത്തിപ്പ്

manual		ഗ്രന്ഥം

margin		അതിരു്

match		പൊരുത്തം

menu		മെനു

MERCHANTABILITY	വ്യാപാരയോഗ്യത

MIME		MIME,മൈം

mode		രീതി

modify		പരിഷ്കരിക്കുക, 

mount		മൌണ്ടു് ചെയ്യുക

mute		നിശബ്ദമാക്കുക

nautilus	നോട്ടിലസ്

option		ഐച്ഛികം

package		പാക്കേജ്

page		താള്‍

Paragraph	ഖണ്ടിക

panel		പാളി, പേനല്‍

parameter	നിയന്ത്രണം

parse		പാഴ്സ്

partition	പാര്‍ട്ടീഷന്‍, സ്ഥലം

password	രഹസ്യവാക്ക്

permission	അനുവാദം

plugin		സംയോജകം

position	സ്ഥാനം

preference[s]	മുന്‍ഗണന[കള്‍]

press(v)	അമര്‍ത്തുക

previous	മുമ്പുളള

print		അച്ചടിയ്ക്കുക

problem		തകരാര്‍

program		പ്രോഗ്രാം

proxy		പ്രോക്സി

privacy 	സ്വകാര്യത

policy		നയം

purge		[പൂര്‍ണ്ണമായി] കളയുക

publish		പ്രസിദ്ധീകരിക്കുക

quit		നിര്‍ത്തുക

read-only	വായിയ്ക്കാന്‍ മാത്രം

recent		സമീപകാലത്തുള്ള

redistribute	പുനര്‍വിതരണം ചെയ്യുക

remove		നീക്കം ചെയ്യുക

restart		പുനരാരംഭിക്കുക

restore		പുനഃസ്ഥാപിക്കുക

revert		പൂര്‍വ്വസ്ഥിതിയിലാക്കുക

run		പ്രവര്‍ത്തിപ്പിയ്ക്കുക

save		സൂക്ഷിയ്ക്കുക

scheme		പദ്ധതി

select		തിരഞ്ഞെടുക്കുക

Separator	വിടവടയാളം

Session		സെഷന്‍ 

session menu	പ്രവര്‍ത്തനവേളാ മെനു

set		സജ്ജീകരിയ്ക്കുക

settings	ക്രമീകരണങ്ങള്‍

short		ഹ്രസ്വ

shortcuts	ചുരുക്കവഴികള്‍

smart		മിടുക്കുള്ള { എന്നെ പോലെ ;) }

sort		തരം തിരിക്കുക, ക്രമീകരിക്കുക
‌
space		സ്പേയ്സ്

spelling	അക്ഷരവിന്യാസം { check spelling എന്നൊക്കെ ഉള്ളിടത്ത് "അക്ഷരത്തെറ്റ് " എന്നും പ്രയോഗിക്കാം }

status		അവസ്ഥ

style		ശൈലി

syntax		സിന്റാക്സ്

system		സിസ്റ്റം, പദ്ധതി(ഉദാ: management system) 

text		പദാവലി

text editor	എഴുത്തിടം

theme		പാശ്ചാതലം

toolbar		പണിയായുധനിര

tools		പണിയായുധങ്ങള്‍

trash		ചവറ്റുകുട്ട

type(n)		തരം

type(v)		അമര്‍ത്തുക

unicode		യുണികോഡ്

unknown		അജ്ഞാതം

unlimited	പരിധിയില്ലാത്ത

unsaved		സൂക്ഷിയ്ക്കാത്ത‌

update		പരിഷ്ക്കരിക്കുക, പുതുക്കുക

UTF-8		യുട്ടിഎഫ്-8

untitled	പേരിടാത്തത്, തലക്കെട്ടില്ലാത്തത്

usage		ഉപയോഗക്രമം

valid		സാധുവായ, ശരിയായ

validity	കാലാവധി

value		മൂല്യം

verbose		വാചാലം

version		പതിപ്പ്

view		കാഴ്ച

viewer		ദര്‍ശിനി

warning		മുന്നറിയിപ്പു്

western		പടിഞ്ഞാറന്‍

window		ജാലകം

workspaces	പണിയറകള്‍

wrap		ഒതുക്കുക, പൊതിയുക


More information about the discuss mailing list