[smc-discuss] Gnome Translations

Ani Peter peter.ani at gmail.com
Sun Feb 26 23:35:11 PST 2012


ചില ആരോഗ്യ പ്രശ്നങ്ങളും അതിനുള്ള ചികത്സകള്‍ക്കുമായി ഞാന്‍ ഈ പ്രവര്‍ത്തനത്തില്‍ നിന്നും 
അല്‍പം വിട്ടു് നില്‍ക്കുകയായിരുന്നു. വീണ്ടും സജീവമായി പ്രാദേശികവത്കരണ സംരംഭങ്ങളില്‍ 
പങ്കെടുക്കുവാന്‍ ആഗ്രഹിയ്ക്കുന്നു. ചില ഗ്നോം ഫയലുകള്‍ ഞാന്‍ തര്‍ജ്ജമ ചെയ്യുന്നതിനായി കഴിഞ്ഞ 
പതിപ്പില്‍ എടുത്തിരുന്നു, അവയെല്ലാം ഇപ്പോള്‍ തിരിച്ചു് സമര്‍പ്പിയ്ക്കുന്നു. താല്‍പര്യമുള്ളവര്‍ക്കു് 
ഇവ എടുക്കാം.

ഗ്നോം ഫയലുകളെല്ലാം ഇനി മുതല്‍ സമയത്തിനു് സമര്‍പ്പിയ്ക്കുന്നതാണു്. ഏതെങ്കിലും 
വിട്ടുപോയിട്ടുണ്ടെങ്കില്‍ പ്രവീണ്‍/എന്നെ ദയവായി അറിയിയ്ക്കുക.

അനിവര്‍ പറഞ്ഞപോലെ ഇനി മുതല്‍ നമ്മള്‍ ഉഷാര്‍!!!

അനി

noreply at gnome.org wrote:
> Hello,
>
> The new state of gnome-user-share - master - po (മലയാളം) is now 'Committed'.
> http://l10n.gnome.org/vertimus/gnome-user-share/master/po/ml
>
> This is completed
>
> Peter Ani
> --
> This is an automated message sent from l10n.gnome.org.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>   




More information about the discuss mailing list