[smc-discuss] ഗ്നോം പണിയിടത്തിന്റെ പരിഭാഷയില്‍ മറ്റൊരു ചെറിയ തകരാറു്.

Praveen A pravi.a at gmail.com
Thu Mar 22 10:38:24 PDT 2012


2012, മാര്‍ച്ച് 22 10:01 pm നു, Jaisen Nedumpala <jaisuvyas at gmail.com> എഴുതി:
> ഹായ്..
> ഇതൊന്നിച്ചുള്ള സ്ക്രീന്‍ഷോട്ടില്‍ ഒന്നു നോക്ക്യാട്ടെ,
> പാളിയില്‍ സിസ്റ്റം > ഭരണം > ക്ലിക്കിയാല്‍ കിട്ടുന്ന സബ് മെനുവാണു്.
> അതില്‍ "ശൃംഖല(ശ്രംഖല):" എന്നു കാണുന്നു. "ശൃംഖല" എന്നു മാത്രം പോരേ?

വളരെ നന്ദി ജയ്സെന്‍. തിരുത്തി
http://l10n.gnome.org/vertimus/gnome-system-tools/master/po/ml

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list