[smc-discuss] ഗ്നോം 3.4 മലയാളം പരിഭാഷ 70% കടന്നു

Mohammed Sadik pk sadiqpkp at gmail.com
Wed Mar 28 21:11:50 PDT 2012


ജിഷ്ണു അവിടെ നിന്നു പഠിച്ചിറങ്ങിയതല്ലെ? പിന്നെ എന്റെ കുറച്ചു
ചങ്ങാതിമാര്‍ അവിടെ പഠിക്കുന്നുണ്ട്. അന്വേഷിക്കേണമോ? വേണമെങ്കില്‍
ചെയ്യാം. എനിക്കതില്‍ സന്തോഷമേ ഉള്ളൂ... ;)

On 3/29/12, Anish A <aneesh.nl at gmail.com> wrote:
> 2012, മാര്‍ച്ച് 29 5:19 am ന്, Mohammed Sadik pk <sadiqpkp at gmail.com> എഴുതി:
>
>> MES കുറ്റിപ്പുറത്തോ, അല്ലെങ്കില്‍ കോഴിക്കോട് മലപ്പുറം
>> ജില്ലയിലെവിടെയങ്കിലും ആവുകയാണെങ്കില്‍ എനിക്കും സൗകര്യമാകുമായിരുന്നു.
>>
>
> അവിടെ പഠിക്കുന്ന ആരെങ്കിലും അന്വേഷിക്കാമോ?
>
> --
> Regards,
> Anish A
>
> http://identi.ca/aneeshnl
>
> *സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> *- മഹാകവി കുമാരനാശാന്‍
>


More information about the discuss mailing list