[smc-discuss] ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍: വിതരണത്തിനു് തയ്യാറായിട്ടുണ്ടു്

Anivar Aravind anivar.aravind at gmail.com
Wed Aug 21 09:25:28 PDT 2013


2013/8/21 manoj k <manojkmohanme03107 at gmail.com>

> പ്രസിദ്ധീകരണം എന്നൊരു താള്‍ തുടങ്ങി http://wiki.smc.org.in/Publication
>
> വിക്കിയിലെ സൈഡ് ബാറിലും ചേര്‍ത്തിട്ടുണ്ട്. :)
>

ഒരു സംശയം. ഡിജിറ്റല്‍ വെര്‍ഷന്റെ പ്രസാധനം സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങല്ലേ ? പ്രിന്റ് എഡിഷന്റെ പ്രസാധനം  അല്ലേ അകം ബുക്സ് ?

പ്രവീണ്‍, രജീഷ്, ശ്രദ്ധിക്കുമല്ലോ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130821/0d728b2a/attachment.htm>


More information about the discuss mailing list