[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി
ബാലശങ്കർ സി
c.balasankar at gmail.com
Thu Aug 22 08:50:10 PDT 2013
ചൊവ്വാഴ്ച എനിക്ക് പ്രശ്നമില്ല..
Regards,
Balasankar C
http://balasankarc.in
2013, ആഗസ്റ്റ് 22 9:18 PM ന്, Ani Peter <peter.ani at gmail.com> എഴുതി:
> ഇതു് 27th (ചൊവ്വ) രാത്രി 8:30ക്കു് മാറ്റുവാന്‍ സാധിയ്ക്കുമോ?
>
> On വ്യാഴം 22 ആഗസ്റ്റ് 2013 08:07 വൈകു, ബാലശങ്കർ സി wrote:
>
> ഞായറാഴ്ച (ആഗസ്റ്റ് 25) *രാത്രി 8.30ക്ക്* ഐ ആർ സിയിൽ ഒത്തുകൂടാം,
> പൊതുപരിപാടിയെ കുറിച്ച് ചർച്ച ചെയ്യാൻ. ഞായർ ആയത് കൊണ്ട് എല്ലാവർക്കും
> ഒഴിവായിരിക്കുമെന്ന് വിശ്വസിക്കുന്നു.
>
> server : irc.freenode.net
> channel: #smc-project
>
>
> Regards,
> Balasankar C
> http://balasankarc.in
>
>
> 2013, ആഗസ്റ്റ് 21 9:11 PM ന്, Nandaja Varma <nandaja.varma at gmail.com>എഴുതി:
>
>> അപ്പോല്‍ ഐ. ആര്. സി. യില്‍ വെച്ച് കാണാം.. :) ഈ ഞായര്‍?
>>
>> On 8/21/13, ബാലശങ്കർ സി <c.balasankar at gmail.com> wrote:
>> > ആ ഐ ആർ സി മീറ്റിന് ഒരു {{കൈ}}.
>> >
>> > എന്റെ കുറച്ച് സജഷൻസ് ഇവയാണ് (സംവാദം താളിലും കൊടുത്തിട്ടുണ്ട്) -
>> > 1. ഒരു ഇൻസ്റ്റാൾ ഫെസ്റ്റ് - സ്വതന്ത്ര സോഫ്റ്റ്വെയറുകൾ (ഗ്നു/ലിനക്സ്
>> > പ്രധാനമായും) ആവശ്യക്കാർക്ക് ഇൻസ്റ്റാൾ ചെയ്തു കൊടുക്കുക/ ചെയ്യാൻ
>> > പഠിപ്പിക്കുക. വേറെ ഏതെങ്കിലും ഇവന്റിന് പാരലൽ ആയിട്ട് നടത്താം.
>> > 2. മലയാളം ടൈപ്പിങ്ങ് പഠിപ്പിക്കൽ.. കൂടിപ്പോയാൽ ഒരു പത്തുമിനുട്ട് മാത്രം
>> > വേണ്ടി വരുന്ന പരിപാടി.
>> > 3. പത്രം/മാസിക ആൾക്കാർ ആരെങ്കിലും വരുന്നുണ്ടെങ്കിൽ, അവർക്ക് സ്ക്രൈബസിൽ
>> > മലയാളം പരിശീലനം.
>> > 4. സ്വമക ഡെവലപ്പ് ചെയ്ത സോഫ്റ്റ്വെയറുകളുടെ ലൈവ് ഡെമോൺസ്ട്രേഷൻ.
>> >
>> > Regards,
>> > Balasankar C
>> > http://balasankarc.in
>> >
>> >
>> > 2013, ആഗസ്റ്റ് 21 8:30 PM ന്, manoj k <manojkmohanme03107 at gmail.com>
>> എഴുതി:
>> >
>> >> വാര്‍ഷിക മീറ്റിന്റെ കാര്യങ്ങളെക്കുറിച്ച് ആലോചിയ്ക്കാന്‍ ഈ ആഴ്ച അവസാനം
>> ഒരു
>> >> IRC മീറ്റ് വച്ചാലോ. ?
>> >>
>> >> നടത്തണമെന്ന് ആഗ്രഹിക്കുന്ന പരിപാടികളെക്കുറിച്ച് വിക്കിയില്‍
>> ചേര്‍ക്കാമോ ?
>> >> സെമിനാറുകളും വര്‍ക്ഷോപ്പുകളും തുടങ്ങി പലതും പ്ലാന്‍ ചെയ്യാവുന്നതാണ്. പല
>> >> മേഖലയില്‍ നിന്ന് പങ്കെടുക്കുന്ന ആളുകളെത്തുന്നതിനാല്‍ അവരെയെല്ലാം
>> >> സജീവമാക്കുന്ന രീതിയില്‍ പരിപാടികള്‍ ഉഷാറാക്കാം. :)
>> >>
>> >> 2013/8/21 Anivar Aravind <anivar.aravind at gmail.com>
>> >>
>> >>> കൂട്ടുകാരെ ,
>> >>>
>> >>> കഴിഞ്ഞ മെയിലില്‍ പറഞ്ഞതുപോലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
>> >>> വാര്‍ഷിക പൊതുപരിപാടിക്കായി ഒക്ടോബര്‍ 13,14,15 തിയ്യതികളിലായി തൃശ്ശൂര്‍
>> >>> സാഹിത്യഅക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടു്. മനോജാണു് ബുക്ക്
>> ചെയ്തതു്.
>> >>> പണം
>> >>> ഞാന്‍ അഡ്വാന്‍സ് ചെയ്തു . ഈ ബുക്കിങ്ങിനു് സാംസ്കാരിക സംഘടന
>> എന്നരീതിയില്‍
>> >>> സാഹിത്യ അക്കാദമി 40% ഡിസ്കൌണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട് .
>> >>> മഹാനവമി,
>> >>> വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ് ദിവസങ്ങള്‍ കിടക്കുന്നത്.
>> >>> അതിനടുത്ത
>> >>> ദിവസം (16) ബക്രീദായതിനാല്‍ പരമാവധിപേര്‍ നാട്ടിലുണ്ടാവുന്ന സമയമാണു്.
>> >>> അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ ബുക്ക് ചെയ്തു വെച്ചോളൂ.
>> >>>
>> >>> നമ്മുടെ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ
>> തീരും
>> >>> .
>> >>> അവയുടെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. മീറ്റിങ്ങിന്റെ
>> ഒരു
>> >>> പകല്‍ നമ്മുടെ ജനറല്‍ ബോഡി മീറ്റിങ്ങിനായി മാറ്റിവെക്കണം . അതല്ലാത്ത
>> സമയം
>> >>> പബ്ലിക് പ്രോഗ്രാമിനായി മാറ്റിവെച്ചാല്‍ മതി .
>> >>>
>> >>> ഒപ്പം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് . 2001 അവസാനം ബൈജു തുടങ്ങിയ
>> മലയാളം
>> >>> ലിനക്സ് എന്ന സംഘമാണു് 2002 ഒക്റ്റോബര്‍ 21നു്
>> >>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു സ്വീകരിച്ച് സാവന്നയില്‍
>> >>> രജിസ്റ്റര്‍
>> >>> ചെയ്യുന്നതു് .
>> >>> https://savannah.nongnu.org/forum/forum.php?forum_id=1148
>> >>>
>> >>> മലയാളംലിനക്സ് എന്ന പേരില്‍ നിന്നു സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്ന
>> >>> പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി പരിഗണിച്ചാല്‍ ഈ വര്‍ഷം
>> >>> സ്വതന്ത്രമലയാളം
>> >>> കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം യൂണിക്കോഡ് അധിഷ്ഠിത മലയാളം
>> >>> കമ്പ്യൂട്ടിങ്ങിന്റെയും അതിനുമുമ്പ് ആസ്കി അധിഷ്ഠിത കമ്പ്യൂട്ടിങ്ങ്
>> >>> രീതികളായിരുന്നു നിലനിന്നിരുന്നതു് . സ്വതന്ത്രസോഫ്റ്റ്വെയറായ
>> വരമൊഴിയില്‍
>> >>> 2000ല്‍ മലയാളം യൂണിക്കോഡ് കണ്വര്ഷന് പിന്തുണവന്നിരുന്നെങ്കിലും അന്ന്
>> >>> ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിങ്ങ് എന്ന
>> >>> ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ കമ്പ്യൂട്ടിങ്ങില്‍ ലഭ്യമാക്കുക
>> >>> എന്ന
>> >>> ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും
>> ഇന്ഡ്ലിനക്സും
>> >>> പോലുള്ള സംഘങ്ങളുടെ വരവോടെയാണു് . ചുരുക്കത്തില്‍ മലയാളം
>> >>> കമ്പ്യൂട്ടിങ്ങിന്റെ
>> >>> മാത്രമല്ല ഇന്ത്യന്‍ ഭാഷാ കമ്പ്യൂടിങ്ങിന്റെത്തന്നെ 12 വര്‍ഷമാണു് 2013.
>> >>> വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു ഓര്‍മ്മപ്പെടുത്തലായി
>> >>> ആഘോഷിക്കാവുന്നതാണു്.
>> >>>
>> >>>
>> >>> എങ്ങനെ, എന്തു് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ച
>> >>> ചെയ്ത്
>> >>> താഴെപ്പറയുന്ന വിക്കിപേജില്‍ ക്രോഡീകരിക്കാവുന്നതാണു്.
>> >>>
>> >>>
>> >>> http://wiki.smc.org.in/AnnualMeet2013
>> >>>
>> >>> അനീഷും മനോജും റിഷിയും, ജിഷ്ണുവും ബാലുവും നന്ദജയും ഇര്‍ഷാദും ഒക്കെ
>> >>> അടങ്ങുന്ന നമ്മുടെ പുതിയടീം ഈ പരിപാടിക്കായി മുന്‍കൈ എടുക്കണമെന്നു
>> >>> അഭ്യര്‍ത്ഥിക്കുന്നു . ഒരു ഐആര്‍സി മീറ്റിങ്ങും കൂടുതല്‍ പ്ലാനിങ്ങിനായി
>> >>> നടത്തുന്നതും നന്നായിരിക്കും . എന്നാ തുടങ്ങുകയല്ലേ
>> >>>
>> >>> അനിവര്‍
>> >>>
>> >>> _______________________________________________
>> >>> Swathanthra Malayalam Computing discuss Mailing List
>> >>> Project: https://savannah.nongnu.org/projects/smc
>> >>> Web: http://smc.org.in | IRC : #smc-project @ freenode
>> >>> discuss at lists.smc.org.in
>> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>>
>> >>>
>> >>>
>> >>
>> >> _______________________________________________
>> >> Swathanthra Malayalam Computing discuss Mailing List
>> >> Project: https://savannah.nongnu.org/projects/smc
>> >> Web: http://smc.org.in | IRC : #smc-project @ freenode
>> >> discuss at lists.smc.org.in
>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>
>> >>
>> >>
>> >
>>
>>
>> --
>> Regards,
>> Nandaja Varma
>> http://nandajavarma.wordpress.com
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenodediscuss at lists.smc.org.inhttp://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130822/e13c8fb6/attachment-0001.htm>
More information about the discuss
mailing list