[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി

manoj k manojkmohanme03107 at gmail.com
Mon Aug 26 10:43:06 PDT 2013


ശ്രീകൃഷ്ണജയന്തിയായതിനാല്‍ അവധി ദിവസല്ലേ ! ഞാന്‍ റെഡി.

2013/8/26 Praveen A <pravi.a at gmail.com>

> മനോജേ, ബുധനാഴ്ച (മറ്റന്നാള്‍) ഞാനും സൂരജും തൃശ്ശൂരുണ്ടാകും, അന്നു്
> ഉത്സാഹക്കമ്മിറ്റി കൂടിയാലോ?
>
> 25/08/13-നു manoj k <manojkmohanme03107 at gmail.com> എഴുതിയിരിക്കുന്നു:
> > അല്പസമയത്തിനകം IRC ആരംഭിക്കും. ഓണ്‍ലൈനുള്ളവര്‍ #smc-project ല്‍ വരുമല്ലോ.
> >
> >    - IRC: #smc-project on
> > freenode<http://webchat.freenode.net/?randomnick=1&channels=smc-project>
> >
> >
> >
> > 2013/8/25 Hrishi <hrishi.kb at gmail.com>
> >
> >> ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍ - ഇന്ന് 8.30 നാണ് മീറ്റിങ്ങ്.
> >> എല്ലാരും  #smc-project ചാനലില്‍ കാണുമല്ലോ.. :)
> >>
> >> On 8/23/13, aboobacker sidheeque mk <aboobackervyd at gmail.com> wrote:
> >> > Sunday
> >> >
> >> > On 8/21/13, Anivar Aravind <anivar.aravind at gmail.com> wrote:
> >> >> കൂട്ടുകാരെ ,
> >> >>
> >> >> കഴിഞ്ഞ മെയിലില്‍ പറഞ്ഞതുപോലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
> >> >> വാര്‍ഷിക
> >> >> പൊതുപരിപാടിക്കായി ഒക്ടോബര്‍ 13,14,15 തിയ്യതികളിലായി തൃശ്ശൂര്‍
> >> >> സാഹിത്യഅക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടു്. മനോജാണു് ബുക്ക്
> >> >> ചെയ്തതു്.
> >> >> പണം
> >> >> ഞാന്‍ അഡ്വാന്‍സ് ചെയ്തു . ഈ ബുക്കിങ്ങിനു് സാംസ്കാരിക സംഘടന
> >> >> എന്നരീതിയില്‍
> >> >> സാഹിത്യ അക്കാദമി  40% ഡിസ്കൌണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട് .
> >> മഹാനവമി,
> >> >> വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ് ദിവസങ്ങള്‍ കിടക്കുന്നത്.
> >> >> അതിനടുത്ത
> >> >> ദിവസം (16) ബക്രീദായതിനാല്‍ പരമാവധിപേര്‍ നാട്ടിലുണ്ടാവുന്ന സമയമാണു്.
> >> >> അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ ബുക്ക് ചെയ്തു വെച്ചോളൂ.
> >> >>
> >> >> നമ്മുടെ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ
> >> >> തീരും
> >> .
> >> >> അവയുടെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. മീറ്റിങ്ങിന്റെ
> >> >> ഒരു
> >> >> പകല്‍ നമ്മുടെ ജനറല്‍ ബോഡി മീറ്റിങ്ങിനായി മാറ്റിവെക്കണം . അതല്ലാത്ത
> >> >> സമയം
> >> >> പബ്ലിക് പ്രോഗ്രാമിനായി മാറ്റിവെച്ചാല്‍ മതി .
> >> >>
> >> >> ഒപ്പം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് . 2001 അവസാനം  ബൈജു തുടങ്ങിയ
> >> >> മലയാളം
> >> >> ലിനക്സ്  എന്ന സംഘമാണു് 2002 ഒക്റ്റോബര്‍ 21നു്
> >> >> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു സ്വീകരിച്ച് സാവന്നയില്‍
> >> >> രജിസ്റ്റര്‍
> >> >> ചെയ്യുന്നതു് .
> >> >> https://savannah.nongnu.org/forum/forum.php?forum_id=1148
> >> >>
> >> >> മലയാളംലിനക്സ് എന്ന പേരില്‍ നിന്നു  സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
> എന്ന
> >> >> പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി പരിഗണിച്ചാല്‍ ഈ വര്‍ഷം
> >> >> സ്വതന്ത്രമലയാളം
> >> >> കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം യൂണിക്കോഡ് അധിഷ്ഠിത
> മലയാളം
> >> >> കമ്പ്യൂട്ടിങ്ങിന്റെയും  അതിനുമുമ്പ് ആസ്കി അധിഷ്ഠിത കമ്പ്യൂട്ടിങ്ങ്
> >> >> രീതികളായിരുന്നു നിലനിന്നിരുന്നതു് . സ്വതന്ത്രസോഫ്റ്റ്‌വെയറായ
> >> >> വരമൊഴിയില്‍
> >> >> 2000ല്‍ മലയാളം യൂണിക്കോഡ് കണ്‍വര്‍ഷന്‍ പിന്തുണവന്നിരുന്നെങ്കിലും
> അന്ന്
> >> >> ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിങ്ങ് എന്ന
> >> >> ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ കമ്പ്യൂട്ടിങ്ങില്‍ ലഭ്യമാക്കുക
> >> >> എന്ന
> >> >> ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും
> >> >> ഇന്‍ഡ്‌ലിനക്സും
> >> >> പോലുള്ള സംഘങ്ങളുടെ വരവോടെയാണു് . ചുരുക്കത്തില്‍ മലയാളം
> >> >> കമ്പ്യൂട്ടിങ്ങിന്റെ
> >> >> മാത്രമല്ല ഇന്ത്യന്‍ ഭാഷാ കമ്പ്യൂടിങ്ങിന്റെത്തന്നെ 12 വര്‍ഷമാണു് 2013.
> >> >> വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു ഓര്‍മ്മപ്പെടുത്തലായി
> >> ആഘോഷിക്കാവുന്നതാണു്.
> >> >>
> >> >>
> >> >> എങ്ങനെ, എന്തു് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ച
> >> ചെയ്ത്
> >> >> താഴെപ്പറയുന്ന വിക്കിപേജില്‍ ക്രോഡീകരിക്കാവുന്നതാണു്.
> >> >>
> >> >>
> >> >> http://wiki.smc.org.in/AnnualMeet2013
> >> >>
> >> >> അനീഷും മനോജും റിഷിയും, ജിഷ്ണുവും ബാലുവും നന്ദജയും ഇര്‍ഷാദും ഒക്കെ
> >> >> അടങ്ങുന്ന
> >> >> നമ്മുടെ പുതിയടീം ഈ പരിപാടിക്കായി മുന്‍കൈ എടുക്കണമെന്നു
> >> >> അഭ്യര്‍ത്ഥിക്കുന്നു
> >> >> . ഒരു ഐആര്‍സി മീറ്റിങ്ങും കൂടുതല്‍ പ്ലാനിങ്ങിനായി  നടത്തുന്നതും
> >> >> നന്നായിരിക്കും . എന്നാ തുടങ്ങുകയല്ലേ
> >> >>
> >> >> അനിവര്‍
> >> >>
> >> > _______________________________________________
> >> > Swathanthra Malayalam Computing discuss Mailing List
> >> > Project: https://savannah.nongnu.org/projects/smc
> >> > Web: http://smc.org.in | IRC : #smc-project @ freenode
> >> > discuss at lists.smc.org.in
> >> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >> >
> >> >
> >>
> >>
> >> --
> >> ---
> >> Regards,
> >> Hrishi | Stultus
> >> http://stultus.in
> >> _______________________________________________
> >> Swathanthra Malayalam Computing discuss Mailing List
> >> Project: https://savannah.nongnu.org/projects/smc
> >> Web: http://smc.org.in | IRC : #smc-project @ freenode
> >> discuss at lists.smc.org.in
> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>
> >>
> >
>
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your rights
> from them; you give them permission to rule, only so long as they follow
> the
> rules: laws and constitution.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130826/49305915/attachment-0002.htm>


More information about the discuss mailing list