[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി (ഉത്സാഹക്കമ്മിറ്റി)

manoj k manojkmohanme03107 at gmail.com
Mon Aug 26 23:15:16 PDT 2013


hehe. സത്യായിട്ടും ഒത്തിരി സ്മാമിങ്ങ് കിട്ടുന്നുണ്ട്. ആവശ്യമുള്ളവര്‍
മിനക്കെട്ട് ഡീകോഡ് ചെയ്ത് വിളിച്ചാല്‍ മതി (ഒന്നുമില്ലെങ്കിലും പണ്ട്
സജീവമായി ഉപയോഗിച്ചിരുന്ന മലയാളം അക്കങ്ങളല്ലേ ഭായ്..)

സ്ഥലത്തെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല.വടക്കേസ്റ്റാന്റിലിറങ്ങി ആരോട്
ചോദിച്ചാലും പറഞ്ഞ് തരും. :)
നാളെ ശ്രീകൃഷ്ണജയന്തി ആയതിനാല്‍ നഗരത്തില്‍ ഗതാഗത
നിയന്ത്രണങ്ങളുണ്ടാകും.അതിന്റെ  സമയം കൂടി കണക്കിലെടുത്ത് മുന്‍കൂട്ടി
ഇറങ്ങുക. :)

2013/8/27 Benny Francis <webdunian at gmail.com>

> +൯൧ ൯൪൯൫൫൧൩൮൭൪.. ഈ നമ്പറിൽ വിളിച്ചത് തന്നെ!
>
> സസ്നേഹം,
> ബെന്നി
>
>
> 2013/8/27 manoj k <manojkmohanme03107 at gmail.com>
>
>> വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഉത്സാഹക്കമ്മിറ്റി മീറ്റിങ്ങ്, നാളെ
>> (27/08/2013) തൃശ്ശൂര്‍ പിജി സെന്ററില്‍ വച്ച് കൂടുന്നു.
>> മുടക്കുദിവസമായതിനാല്‍ ഏവരും പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
>>
>> സ്ഥലം : പി.ജി.സെന്റര്‍, തൃശ്ശൂര്‍
>> സമയം: 03.30 PM
>>
>> എത്തിച്ചേരാന്‍ : വടക്കേസ്റ്റാന്റില്‍ ഇറങ്ങി നടക്കാവുന്ന ദൂരമേ ഉള്ളൂ.
>> KSRTC, Train ല്‍ വരുന്നവര്‍ സ്റ്റേഷനിലിറങ്ങി വടക്കേസ്റ്റാന്റിലേയ്ക്ക് ബസ്സ്
>> പിടിയ്ക്കുകയോ ഓട്ടോയില്‍ വരുകയോ ചെയ്യുക.
>> ജിയോ കോഡ് : 10.532001,76.213764
>> <http://www.openstreetmap.org/#map=15/10.5320/76.2138>
>>
>> വഴി, ഇനിയും സംശയമുണ്ടെങ്കില്‍ വിളിയ്ക്കാം : +൯൧ ൯൪൯൫൫൧൩൮൭൪
>>
>

> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130827/2ef8d6ed/attachment-0002.htm>


More information about the discuss mailing list