[smc-discuss] Regarding Jinesh's book.
manoj k
manojkmohanme03107 at gmail.com
Tue Aug 6 02:06:35 PDT 2013
വിക്കിതാളില്‍ <http://wiki.smc.org.in/Logbook_of_an_Observer_-_Publication>പേരു
ചേര്‍ത്തിട്ടുണ്ട്.
തൃശ്ശൂര്‍ ടൗണില്‍ വരുമ്പോള്‍ പറയൂ. എന്റെ കൈയ്യില്‍ നിന്ന് കളക്റ്റ്
ചെയ്യാവുന്നതാണ്. ഇന്ന് വൈകീട്ടോടെ വിതരണത്തിനുള്ള പുസ്തകങ്ങള്‍
കൈയ്യിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതലായി ആരെക്കെങ്കിലും വേണമെങ്കില്‍
ദയവായി എത്രയും വേഗം വിക്കിപേജില്‍ ചേര്‍ക്കുകയോ മെയിലിങ്ങ് ലിസ്റ്റില്‍
അറീയ്ക്കുകയോ ചെയ്യുക.
On Sat, Aug 3, 2013 at 8:56 PM, Dileep Nair||മത്താപ്പ് <
dileepvenugopalnair at gmail.com> wrote:
> Hi,
> I'd like to buy a printed copy of the book.
> I live in and around Thrissur/Kochin and I prefer to get it by hand. (yep,
> since I don't have any usable address line right now :) )
> Waiting to hear from you guys.
> --
> Love
> Dileep
> http://mathap.blogspot.com/
>
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130806/ae73fec1/attachment-0003.htm>
More information about the discuss
mailing list