[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി
Praveen A
pravi.a at gmail.com
Mon Aug 26 11:07:49 PDT 2013
സ്ഥലവും സമയവും തീരുമാനിയ്ക്കൂ. പിന്നെ തൃശ്ശൂരിലെ (മറ്റു്
കൂട്ടായ്മകളിലെ) നമ്മുടെ പരിചയക്കാരെയെല്ലാം വിളിയ്ക്കൂ.
26/08/13-നു manoj k <manojkmohanme03107 at gmail.com> എഴുതിയിരിക്കുന്നു:
> ശ്രീകൃഷ്ണജയന്തിയായതിനാല്‍ അവധി ദിവസല്ലേ ! ഞാന്‍ റെഡി.
>
> 2013/8/26 Praveen A <pravi.a at gmail.com>
>
>> മനോജേ, ബുധനാഴ്ച (മറ്റന്നാള്‍) ഞാനും സൂരജും തൃശ്ശൂരുണ്ടാകും, അന്നു്
>> ഉത്സാഹക്കമ്മിറ്റി കൂടിയാലോ?
>>
>> 25/08/13-നു manoj k <manojkmohanme03107 at gmail.com> എഴുതിയിരിക്കുന്നു:
>> > അല്പസമയത്തിനകം IRC ആരംഭിക്കും. ഓണ്‍ലൈനുള്ളവര്‍ #smc-project ല്‍
>> > വരുമല്ലോ.
>> >
>> > - IRC: #smc-project on
>> > freenode<http://webchat.freenode.net/?randomnick=1&channels=smc-project>
>> >
>> >
>> >
>> > 2013/8/25 Hrishi <hrishi.kb at gmail.com>
>> >
>> >> ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍ - ഇന്ന് 8.30 നാണ് മീറ്റിങ്ങ്.
>> >> എല്ലാരും #smc-project ചാനലില്‍ കാണുമല്ലോ.. :)
>> >>
>> >> On 8/23/13, aboobacker sidheeque mk <aboobackervyd at gmail.com> wrote:
>> >> > Sunday
>> >> >
>> >> > On 8/21/13, Anivar Aravind <anivar.aravind at gmail.com> wrote:
>> >> >> കൂട്ടുകാരെ ,
>> >> >>
>> >> >> കഴിഞ്ഞ മെയിലില്‍ പറഞ്ഞതുപോലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
>> >> >> വാര്‍ഷിക
>> >> >> പൊതുപരിപാടിക്കായി ഒക്ടോബര്‍ 13,14,15 തിയ്യതികളിലായി തൃശ്ശൂര്‍
>> >> >> സാഹിത്യഅക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടു്. മനോജാണു് ബുക്ക്
>> >> >> ചെയ്തതു്.
>> >> >> പണം
>> >> >> ഞാന്‍ അഡ്വാന്‍സ് ചെയ്തു . ഈ ബുക്കിങ്ങിനു് സാംസ്കാരിക സംഘടന
>> >> >> എന്നരീതിയില്‍
>> >> >> സാഹിത്യ അക്കാദമി 40% ഡിസ്കൌണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട് .
>> >> മഹാനവമി,
>> >> >> വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ് ദിവസങ്ങള്‍ കിടക്കുന്നത്.
>> >> >> അതിനടുത്ത
>> >> >> ദിവസം (16) ബക്രീദായതിനാല്‍ പരമാവധിപേര്‍ നാട്ടിലുണ്ടാവുന്ന സമയമാണു്.
>> >> >> അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ ബുക്ക് ചെയ്തു വെച്ചോളൂ.
>> >> >>
>> >> >> നമ്മുടെ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ
>> >> >> തീരും
>> >> .
>> >> >> അവയുടെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം.
>> >> >> മീറ്റിങ്ങിന്റെ
>> >> >> ഒരു
>> >> >> പകല്‍ നമ്മുടെ ജനറല്‍ ബോഡി മീറ്റിങ്ങിനായി മാറ്റിവെക്കണം . അതല്ലാത്ത
>> >> >> സമയം
>> >> >> പബ്ലിക് പ്രോഗ്രാമിനായി മാറ്റിവെച്ചാല്‍ മതി .
>> >> >>
>> >> >> ഒപ്പം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് . 2001 അവസാനം ബൈജു തുടങ്ങിയ
>> >> >> മലയാളം
>> >> >> ലിനക്സ് എന്ന സംഘമാണു് 2002 ഒക്റ്റോബര്‍ 21നു്
>> >> >> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു സ്വീകരിച്ച് സാവന്നയില്‍
>> >> >> രജിസ്റ്റര്‍
>> >> >> ചെയ്യുന്നതു് .
>> >> >> https://savannah.nongnu.org/forum/forum.php?forum_id=1148
>> >> >>
>> >> >> മലയാളംലിനക്സ് എന്ന പേരില്‍ നിന്നു സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
>> എന്ന
>> >> >> പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി പരിഗണിച്ചാല്‍ ഈ വര്‍ഷം
>> >> >> സ്വതന്ത്രമലയാളം
>> >> >> കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം യൂണിക്കോഡ് അധിഷ്ഠിത
>> മലയാളം
>> >> >> കമ്പ്യൂട്ടിങ്ങിന്റെയും അതിനുമുമ്പ് ആസ്കി അധിഷ്ഠിത കമ്പ്യൂട്ടിങ്ങ്
>> >> >> രീതികളായിരുന്നു നിലനിന്നിരുന്നതു് . സ്വതന്ത്രസോഫ്റ്റ്‌വെയറായ
>> >> >> വരമൊഴിയില്‍
>> >> >> 2000ല്‍ മലയാളം യൂണിക്കോഡ് കണ്‍വര്‍ഷന്‍ പിന്തുണവന്നിരുന്നെങ്കിലും
>> അന്ന്
>> >> >> ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിങ്ങ് എന്ന
>> >> >> ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ കമ്പ്യൂട്ടിങ്ങില്‍
>> >> >> ലഭ്യമാക്കുക
>> >> >> എന്ന
>> >> >> ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും
>> >> >> ഇന്‍ഡ്‌ലിനക്സും
>> >> >> പോലുള്ള സംഘങ്ങളുടെ വരവോടെയാണു് . ചുരുക്കത്തില്‍ മലയാളം
>> >> >> കമ്പ്യൂട്ടിങ്ങിന്റെ
>> >> >> മാത്രമല്ല ഇന്ത്യന്‍ ഭാഷാ കമ്പ്യൂടിങ്ങിന്റെത്തന്നെ 12 വര്‍ഷമാണു്
>> >> >> 2013.
>> >> >> വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു ഓര്‍മ്മപ്പെടുത്തലായി
>> >> ആഘോഷിക്കാവുന്നതാണു്.
>> >> >>
>> >> >>
>> >> >> എങ്ങനെ, എന്തു് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ച
>> >> ചെയ്ത്
>> >> >> താഴെപ്പറയുന്ന വിക്കിപേജില്‍ ക്രോഡീകരിക്കാവുന്നതാണു്.
>> >> >>
>> >> >>
>> >> >> http://wiki.smc.org.in/AnnualMeet2013
>> >> >>
>> >> >> അനീഷും മനോജും റിഷിയും, ജിഷ്ണുവും ബാലുവും നന്ദജയും ഇര്‍ഷാദും ഒക്കെ
>> >> >> അടങ്ങുന്ന
>> >> >> നമ്മുടെ പുതിയടീം ഈ പരിപാടിക്കായി മുന്‍കൈ എടുക്കണമെന്നു
>> >> >> അഭ്യര്‍ത്ഥിക്കുന്നു
>> >> >> . ഒരു ഐആര്‍സി മീറ്റിങ്ങും കൂടുതല്‍ പ്ലാനിങ്ങിനായി നടത്തുന്നതും
>> >> >> നന്നായിരിക്കും . എന്നാ തുടങ്ങുകയല്ലേ
>> >> >>
>> >> >> അനിവര്‍
>> >> >>
>> >> > _______________________________________________
>> >> > Swathanthra Malayalam Computing discuss Mailing List
>> >> > Project: https://savannah.nongnu.org/projects/smc
>> >> > Web: http://smc.org.in | IRC : #smc-project @ freenode
>> >> > discuss at lists.smc.org.in
>> >> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >> >
>> >> >
>> >>
>> >>
>> >> --
>> >> ---
>> >> Regards,
>> >> Hrishi | Stultus
>> >> http://stultus.in
>> >> _______________________________________________
>> >> Swathanthra Malayalam Computing discuss Mailing List
>> >> Project: https://savannah.nongnu.org/projects/smc
>> >> Web: http://smc.org.in | IRC : #smc-project @ freenode
>> >> discuss at lists.smc.org.in
>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>
>> >>
>> >
>>
>>
>> --
>> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> You have to keep reminding your government that you don't get your rights
>> from them; you give them permission to rule, only so long as they follow
>> the
>> rules: laws and constitution.
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.
More information about the discuss
mailing list