[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷികം: പ്രചരണം: smc camp
Anivar Aravind
anivar.aravind at gmail.com
Mon Aug 26 18:34:54 PDT 2013
On 8/26/13, sooraj kenoth <soorajkenoth at gmail.com> wrote:
> കൂട്ടരേ,
>
> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷികത്തിന്റെ പ്രചരണത്തിനും
> താല്പര്യമുള്ള ആളുകളെ കൂട്ടുന്നതിനും എല്ലാമായി SMC ക്യാമ്പുകള്‍ വീണ്ടും
> നടത്താവുന്നതാണ്. Coding-ലും മറ്റും ചെറിയ എന്തെങ്കിലും ഒക്കെ പരിചയമുള്ള
> ആരെങ്കിലും കൂടെ ഉണ്ടാവുമെങ്കില്‍ ഒരു വശത്ത് നിന്ന് ഞാന്‍ തുടങ്ങാം. ഒരു
> പത്ത്പതിനഞ്ച് പേരെ ഒക്കെ കിട്ടിയാല്‍ ഗംഭീരമായി. ഒരു പാട് സമയം ഒന്നും
> വേണ്ട. ഒരാള്‍ ഒരു ദിവസം.
>
> ആരൊക്കെയുണ്ടാവും?
>
>
എല്ലാ ജില്ലകളിലും മിനിമം ഒരു കാമ്പെങ്കിലും അടുത്ത
രണ്ടുമാസത്തിനുള്ളില്‍ വാര്‍ഷികപരിപാടിക്കു മുമ്പായി നടക്കണം .
കോഴിക്കോട് മുതല്‍ എറണാകുളം വരെ മിനിമം 3 കാമ്പെങ്കിലും ജില്ലകളില്‍
നടക്കണം
ഈ കാമ്പുകള്‍ക്ക് ഒരു സംസ്ഥാന തല ഉദ്ഘാടനവും നടത്തിയാല്‍ നന്നായിരിക്കും .
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
--
"[It is not] possible to distinguish between 'numerical' and 'nonnumerical'
algorithms, as if numbers were somehow different from other kinds of precise
information." - Donald Knuth
More information about the discuss
mailing list