[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി (ഉത്സാഹക്കമ്മിറ്റി)
Benny Francis
webdunian at gmail.com
Mon Aug 26 23:05:31 PDT 2013
+൯൧ ൯൪൯൫൫൧൩൮൭൪.. ഈ നമ്പറിൽ വിളിച്ചത് തന്നെ!
സസ്നേഹം,
ബെന്നി
2013/8/27 manoj k <manojkmohanme03107 at gmail.com>
> വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഉത്സാഹക്കമ്മിറ്റി മീറ്റിങ്ങ്, നാളെ
> (27/08/2013) തൃശ്ശൂര്‍ പിജി സെന്ററില്‍ വച്ച് കൂടുന്നു.
> മുടക്കുദിവസമായതിനാല്‍ ഏവരും പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
>
> സ്ഥലം : പി.ജി.സെന്റര്‍, തൃശ്ശൂര്‍
> സമയം: 03.30 PM
>
> എത്തിച്ചേരാന്‍ : വടക്കേസ്റ്റാന്റില്‍ ഇറങ്ങി നടക്കാവുന്ന ദൂരമേ ഉള്ളൂ.
> KSRTC, Train ല്‍ വരുന്നവര്‍ സ്റ്റേഷനിലിറങ്ങി വടക്കേസ്റ്റാന്റിലേയ്ക്ക് ബസ്സ്
> പിടിയ്ക്കുകയോ ഓട്ടോയില്‍ വരുകയോ ചെയ്യുക.
> ജിയോ കോഡ് : 10.532001,76.213764
> <http://www.openstreetmap.org/#map=15/10.5320/76.2138>
>
> വഴി, ഇനിയും സംശയമുണ്ടെങ്കില്‍ വിളിയ്ക്കാം : +൯൧ ൯൪൯൫൫൧൩൮൭൪
>
>
> 2013/8/26 Praveen A <pravi.a at gmail.com>
>
>> സ്ഥലവും സമയവും തീരുമാനിയ്ക്കൂ. പിന്നെ തൃശ്ശൂരിലെ (മറ്റു്
>> കൂട്ടായ്മകളിലെ) നമ്മുടെ പരിചയക്കാരെയെല്ലാം വിളിയ്ക്കൂ.
>>
>> 26/08/13-നു manoj k <manojkmohanme03107 at gmail.com> എഴുതിയിരിക്കുന്നു:
>> > ശ്രീകൃഷ്ണജയന്തിയായതിനാല്‍ അവധി ദിവസല്ലേ ! ഞാന്‍ റെഡി.
>> >
>> > 2013/8/26 Praveen A <pravi.a at gmail.com>
>> >
>> >> മനോജേ, ബുധനാഴ്ച (മറ്റന്നാള്‍) ഞാനും സൂരജും തൃശ്ശൂരുണ്ടാകും, അന്നു്
>> >> ഉത്സാഹക്കമ്മിറ്റി കൂടിയാലോ?
>> >>
>> >> 25/08/13-നു manoj k <manojkmohanme03107 at gmail.com> എഴുതിയിരിക്കുന്നു:
>> >> > അല്പസമയത്തിനകം IRC ആരംഭിക്കും. ഓണ്‍ലൈനുള്ളവര്‍ #smc-project ല്‍
>> >> > വരുമല്ലോ.
>> >> >
>> >> > - IRC: #smc-project on
>> >> > freenode<
>> http://webchat.freenode.net/?randomnick=1&channels=smc-project>
>> >> >
>> >> >
>> >> >
>> >> > 2013/8/25 Hrishi <hrishi.kb at gmail.com>
>> >> >
>> >> >> ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍ - ഇന്ന് 8.30 നാണ് മീറ്റിങ്ങ്.
>> >> >> എല്ലാരും #smc-project ചാനലില്‍ കാണുമല്ലോ.. :)
>> >> >>
>> >> >> On 8/23/13, aboobacker sidheeque mk <aboobackervyd at gmail.com>
>> wrote:
>> >> >> > Sunday
>> >> >> >
>> >> >> > On 8/21/13, Anivar Aravind <anivar.aravind at gmail.com> wrote:
>> >> >> >> കൂട്ടുകാരെ ,
>> >> >> >>
>> >> >> >> കഴിഞ്ഞ മെയിലില്‍ പറഞ്ഞതുപോലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
>> >> >> >> വാര്‍ഷിക
>> >> >> >> പൊതുപരിപാടിക്കായി ഒക്ടോബര്‍ 13,14,15 തിയ്യതികളിലായി തൃശ്ശൂര്‍
>> >> >> >> സാഹിത്യഅക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടു്. മനോജാണു് ബുക്ക്
>> >> >> >> ചെയ്തതു്.
>> >> >> >> പണം
>> >> >> >> ഞാന്‍ അഡ്വാന്‍സ് ചെയ്തു . ഈ ബുക്കിങ്ങിനു് സാംസ്കാരിക സംഘടന
>> >> >> >> എന്നരീതിയില്‍
>> >> >> >> സാഹിത്യ അക്കാദമി 40% ഡിസ്കൌണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട് .
>> >> >> മഹാനവമി,
>> >> >> >> വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ് ദിവസങ്ങള്‍ കിടക്കുന്നത്.
>> >> >> >> അതിനടുത്ത
>> >> >> >> ദിവസം (16) ബക്രീദായതിനാല്‍ പരമാവധിപേര്‍ നാട്ടിലുണ്ടാവുന്ന
>> സമയമാണു്.
>> >> >> >> അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ ബുക്ക് ചെയ്തു വെച്ചോളൂ.
>> >> >> >>
>> >> >> >> നമ്മുടെ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ
>> >> >> >> തീരും
>> >> >> .
>> >> >> >> അവയുടെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം.
>> >> >> >> മീറ്റിങ്ങിന്റെ
>> >> >> >> ഒരു
>> >> >> >> പകല്‍ നമ്മുടെ ജനറല്‍ ബോഡി മീറ്റിങ്ങിനായി മാറ്റിവെക്കണം .
>> അതല്ലാത്ത
>> >> >> >> സമയം
>> >> >> >> പബ്ലിക് പ്രോഗ്രാമിനായി മാറ്റിവെച്ചാല്‍ മതി .
>> >> >> >>
>> >> >> >> ഒപ്പം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് . 2001 അവസാനം ബൈജു തുടങ്ങിയ
>> >> >> >> മലയാളം
>> >> >> >> ലിനക്സ് എന്ന സംഘമാണു് 2002 ഒക്റ്റോബര്‍ 21നു്
>> >> >> >> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു സ്വീകരിച്ച് സാവന്നയില്‍
>> >> >> >> രജിസ്റ്റര്‍
>> >> >> >> ചെയ്യുന്നതു് .
>> >> >> >> https://savannah.nongnu.org/forum/forum.php?forum_id=1148
>> >> >> >>
>> >> >> >> മലയാളംലിനക്സ് എന്ന പേരില്‍ നിന്നു സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
>> >> എന്ന
>> >> >> >> പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി പരിഗണിച്ചാല്‍ ഈ വര്‍ഷം
>> >> >> >> സ്വതന്ത്രമലയാളം
>> >> >> >> കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം യൂണിക്കോഡ് അധിഷ്ഠിത
>> >> മലയാളം
>> >> >> >> കമ്പ്യൂട്ടിങ്ങിന്റെയും അതിനുമുമ്പ് ആസ്കി അധിഷ്ഠിത
>> കമ്പ്യൂട്ടിങ്ങ്
>> >> >> >> രീതികളായിരുന്നു നിലനിന്നിരുന്നതു് . സ്വതന്ത്രസോഫ്റ്റ്‌വെയറായ
>> >> >> >> വരമൊഴിയില്‍
>> >> >> >> 2000ല്‍ മലയാളം യൂണിക്കോഡ് കണ്‍വര്‍ഷന്‍ പിന്തുണവന്നിരുന്നെങ്കിലും
>> >> അന്ന്
>> >> >> >> ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിങ്ങ് എന്ന
>> >> >> >> ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ കമ്പ്യൂട്ടിങ്ങില്‍
>> >> >> >> ലഭ്യമാക്കുക
>> >> >> >> എന്ന
>> >> >> >> ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും
>> >> >> >> ഇന്‍ഡ്‌ലിനക്സും
>> >> >> >> പോലുള്ള സംഘങ്ങളുടെ വരവോടെയാണു് . ചുരുക്കത്തില്‍ മലയാളം
>> >> >> >> കമ്പ്യൂട്ടിങ്ങിന്റെ
>> >> >> >> മാത്രമല്ല ഇന്ത്യന്‍ ഭാഷാ കമ്പ്യൂടിങ്ങിന്റെത്തന്നെ 12 വര്‍ഷമാണു്
>> >> >> >> 2013.
>> >> >> >> വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു ഓര്‍മ്മപ്പെടുത്തലായി
>> >> >> ആഘോഷിക്കാവുന്നതാണു്.
>> >> >> >>
>> >> >> >>
>> >> >> >> എങ്ങനെ, എന്തു് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ നമുക്ക് ഇവിടെ
>> ചര്‍ച്ച
>> >> >> ചെയ്ത്
>> >> >> >> താഴെപ്പറയുന്ന വിക്കിപേജില്‍ ക്രോഡീകരിക്കാവുന്നതാണു്.
>> >> >> >>
>> >> >> >>
>> >> >> >> http://wiki.smc.org.in/AnnualMeet2013
>> >> >> >>
>> >> >> >> അനീഷും മനോജും റിഷിയും, ജിഷ്ണുവും ബാലുവും നന്ദജയും ഇര്‍ഷാദും ഒക്കെ
>> >> >> >> അടങ്ങുന്ന
>> >> >> >> നമ്മുടെ പുതിയടീം ഈ പരിപാടിക്കായി മുന്‍കൈ എടുക്കണമെന്നു
>> >> >> >> അഭ്യര്‍ത്ഥിക്കുന്നു
>> >> >> >> . ഒരു ഐആര്‍സി മീറ്റിങ്ങും കൂടുതല്‍ പ്ലാനിങ്ങിനായി നടത്തുന്നതും
>> >> >> >> നന്നായിരിക്കും . എന്നാ തുടങ്ങുകയല്ലേ
>> >> >> >>
>> >> >> >> അനിവര്‍
>> >> >> >>
>> >> >> > _______________________________________________
>> >> >> > Swathanthra Malayalam Computing discuss Mailing List
>> >> >> > Project: https://savannah.nongnu.org/projects/smc
>> >> >> > Web: http://smc.org.in | IRC : #smc-project @ freenode
>> >> >> > discuss at lists.smc.org.in
>> >> >> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >> >> >
>> >> >> >
>> >> >>
>> >> >>
>> >> >> --
>> >> >> ---
>> >> >> Regards,
>> >> >> Hrishi | Stultus
>> >> >> http://stultus.in
>> >> >> _______________________________________________
>> >> >> Swathanthra Malayalam Computing discuss Mailing List
>> >> >> Project: https://savannah.nongnu.org/projects/smc
>> >> >> Web: http://smc.org.in | IRC : #smc-project @ freenode
>> >> >> discuss at lists.smc.org.in
>> >> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >> >>
>> >> >>
>> >> >
>> >>
>> >>
>> >> --
>> >> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> >> You have to keep reminding your government that you don't get your
>> rights
>> >> from them; you give them permission to rule, only so long as they
>> follow
>> >> the
>> >> rules: laws and constitution.
>> >> _______________________________________________
>> >> Swathanthra Malayalam Computing discuss Mailing List
>> >> Project: https://savannah.nongnu.org/projects/smc
>> >> Web: http://smc.org.in | IRC : #smc-project @ freenode
>> >> discuss at lists.smc.org.in
>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>
>> >>
>> >
>>
>>
>> --
>> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> You have to keep reminding your government that you don't get your rights
>> from them; you give them permission to rule, only so long as they follow
>> the
>> rules: laws and constitution.
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
> Manoj.K/മനോജ്.കെ
> www.manojkmohan.com
>
> "We are born free...No gates or windows can snatch our freedom...Use
> GNU/Linux - it keeps you free."
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130827/9134ad08/attachment-0003.htm>
More information about the discuss
mailing list