[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി (ഉത്സാഹക്കമ്മിറ്റി)
ബാലശങ്കർ സി
c.balasankar at gmail.com
Thu Aug 29 10:07:41 PDT 2013
ഒരു സംശയം ഉണ്ട്... ഈ വ്യാഴവട്ടം എന്ന് കണക്കുകൂട്ടിയത് എങ്ങനെയാ?? ആദ്യത്തെ
ചുവടുവെയ്പ്പ് ഏതായിരുന്നു?? (ചുമ്മാ അറിയാൻ വേണ്ടിയാ)
Regards,
Balasankar C
http://balasankarc.in
2013, ആഗസ്റ്റ് 29 10:30 PM ന്, Anivar Aravind <anivar.aravind at gmail.com>എഴുതി:
>
>
>
> 2013/8/29 Ark Arjun <arkarjun at gmail.com>
>
>> "മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടക്കാലം" എന്ന പേരു
>> ഉറപ്പിക്കുകയല്ലെ?
>>
>>
> വേറെ നിര്‍ദ്ദേശങ്ങളൊന്നും ഇല്ലല്ലോ
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130829/c131f447/attachment-0003.htm>
More information about the discuss
mailing list