[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി (ഉത്സാഹക്കമ്മിറ്റി)

Anivar Aravind anivar.aravind at gmail.com
Thu Aug 29 23:26:42 PDT 2013


2013/8/30 Anilkumar KV <anilankv at gmail.com>

> ഓപ്പൺടെപ്പിനു് ആധാരമായ ഘടന 1991 മുതൽ തന്നെ വികസിക്കാൻ തുടങ്ങിയിരുന്നു.
> ഓപ്പൺടെപ്പു് ഘടന ഒരു സുതാര്യമാനദണ്ഡമാകുന്ന പ്രക്രിയ നടന്നതു് 2005 മുതൽ
> 2007 വരെയുള്ള കാലഘട്ടത്തിലാണു്.
>

ഓപ്പണ്‍ടൈപ്പിന്റെ ISO അപ്രൂവലല്ലേ 2005-2007 ല്‍ നടക്കുന്നതു്  . അതിനു
മുമ്പേ ഗ്നോമും പാന്‍ഗോയും  അടക്കമുള്ള നിരവധി സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍
ഓപ്പണ്‍ടൈപ്പ് പിന്തുണയിലേക്ക് മാറിയിരുന്നു . 2002 ല്‍ നടന്ന ഈ ഇന്‍ഡിക്
കമ്പ്യൂട്ടിങ്ങ് കാമ്പോടെയാണ് ഇന്ത്യന്‍ഭാഷകളിലെ യൂണിക്കോഡ് അധിഷ്ഠിത
കമ്പ്യൂട്ടിങ്ങ് ശ്രമങ്ങള്‍ സജീവമാകുന്നതു് .
http://sourceforge.net/apps/trac/indic-computing/wiki/Events/FirstIndicWorkShop
ഇന്‍ഡ്‌ലിനക്സ് അടക്കമുള്ള ഗ്രൂപ്പുകള്‍ ഇതിനുശേഷം ഉണ്ടായതാണ് . 2001 ല്‍
മലയാളവും ബംഗാളിയും കമ്പ്യൂട്ടിങ്ങ്  ശ്രമങ്ങള്‍ തുടങ്ങിയിരുന്നു .
2002ല്‍ നമ്മുടെ ബൈജു സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങില്‍ FSF-Iയുടെ
പിന്തുണയോടെ പ്രവര്‍ത്തിക്കുകയാണ് .

അനിവര്‍


ഓപ്പണ്‍ടൈപ്പിന്റെ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130830/766a5945/attachment-0003.htm>


More information about the discuss mailing list