[smc-discuss] കമ്പ്യൂട്ടർ

Balasankar Chelamattath c.balasankar at gmail.com
Fri Mar 1 05:19:05 PST 2013


ഒരു കുഴപ്പവുമില്ല. SMC Tshirt കണ്ടിട്ട് എന്നോട് ഒരു സുഹൃത്ത് ചോദിച്ചതാണ്
ഇത്...

ഒരു സംശയം : അങ്ങനെ ഇംഗ്ലീഷ് വാക്ക് മലയാളത്തിലേക്ക് കൂട്ടിച്ചേർക്കുവാണെങ്കിൽ
പിന്നെ ഈ localisation കൊണ്ട് എന്താ പ്രയോജനം? പുതിയ തലമുറക്ക് മനസ്സിലാക്കാൻ
എളുപ്പം ഇംഗ്ലീഷ് ആണെങ്കിൽ, അത് തന്നെ പോരെ?



"If you tremble indignation at every injustice than you are a comrade of
mine."


2013, മാർച്ച് 1 6:45 PM ന്, Kevin Siji <kevinsiji at gmail.com> എഴുതി:

> ഈ സംഗണകം എന്തൂട്ടാ? കമ്പ്യൂട്ടർ മലയാളമായാൽ വല്ല കുഴപ്പോം ണ്ടോ?
>
>
> 2013/3/1 Balasankar Chelamattath <c.balasankar at gmail.com>
>
>> "എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ" എന്നതിൽ തന്നെ തെറ്റില്ലേ?
>> കമ്പ്യൂട്ടർ എന്നതിന്റെ മലയാളം ഉപയോഗിക്കുന്നതല്ലേ ശരി?
>> "എന്റെ സംഗണകത്തിന് എന്റെ ഭാഷ"
>>
>>
>>
>>
>> "If you tremble indignation at every injustice than you are a comrade of
>> mine."
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Regards,
> Kevin
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130301/6f08ddcf/attachment-0003.htm>


More information about the discuss mailing list