[smc-discuss] Fwd: Delivery Status Notification (Failure)

Anivar Aravind anivar.aravind at gmail.com
Wed Mar 20 05:53:26 PDT 2013


2013/3/20 Ark Arjun <arkarjun at gmail.com>:
>
> സുഹ്രതുകളെ,
> ചില്ലക്ഷരങ്ങൾ എഴുതുന്ന സമയത്ത് ഒരു വൃത്തത്തിൽ "R" വരുന്നതിന്റെ കാരണം
> എന്താണെന്നു പറഞ്ഞുതരാമോ? (ഫോണ്ടിന്റെ പ്രശ്നമല്ല എന്നാണെന്റെ വിശ്വാസം.) ഈ
> പ്രശനം എന്താണെന്നു detail ആയി മനസിലാകാൻ പറ്റുന്ന വല്ല ലിങ്കും തരാമോ?
>

ഫോണ്ട് വെര്‍ഷന്‍ പഴയതായതാണ് കാരണം . ആണവചില്ലിന്റെ സ്ഥാനത്ത് റിസര്‍വ്ഡ്
മാര്‍ക്ക് ആയതുകൊണ്ടാണ് അതു വരുന്നത് . പുതിയ വെര്‍ഷനിലേക്ക് മാറൂ .
http://download.savannah.gnu.org/releases/smc/fonts/malayalam-fonts-5.0.1/


More information about the discuss mailing list