[smc-discuss] Fwd: Delivery Status Notification (Failure)

Anivar Aravind anivar.aravind at gmail.com
Wed Mar 20 06:21:07 PDT 2013


2013/3/20 Ark Arjun <arkarjun at gmail.com>:
> Rachana,suruma, ragu malayalam downloaded from http://wiki.smc.org.in/Fonts
>
ഉബണ്ടൂല് പഴേ ഫോണ്ട് കിടക്കുന്നുണ്ടാവും .
/usr/share/fonts/truetype/ttf-indic-fonts-core ലെ ഫയലുകളൊന്നു നോക്ക്
അവിടെ പഴയ വെര്‍ഷന്‍ ആയിരിക്കും .

എന്നിട്ട് https://bugs.launchpad.net/ubuntu/+source/ttf-indic-fonts/+bug/958345
ഈ ബഗ്ഗില്‍ പോയി പാക്കേജ് അപ്ഡേറ്റ് ചെയ്യാന്‍ വോട്ടുചെയ്യ്


More information about the discuss mailing list