[smc-discuss] ചില്ലക്ഷരം

Anivar Aravind anivar.aravind at gmail.com
Thu Mar 21 22:54:39 PDT 2013


2013/3/22 Sajeevan Edakkadan <edakkadan at gmail.com>

> രചനയിൽ ചില്ലക്ഷരം എങ്ങിനെ ? ഇവിടെ കുഴപ്പമില്ല ,പക്ഷെ വേർഡിൽ
> കഴിയുന്നില്ല...സഹായിക്കാമോ ?


ഏതു ചില്ലക്ഷരം എന്നു കൂടി പറയണം .സാധാരണ ചില്ലക്ഷരമാണെങ്കില്‍ പഴയവെര്‍ഷന്‍
ഫോണ്ട് സപ്പോര്‍ട്ട് ചെയ്യും . ആണവ ചില്ലുകളാനെങ്കില്‍ പഴയവെര്‍ഷന്‍ കളഞ്ഞ്
പുതിയ വെര്‍ഷന്‍ ഉപയോഗിക്കണം .
ഇവിടെ നിന്നും കിട്ടും
http://download.savannah.gnu.org/releases/smc/fonts/malayalam-fonts-5.0.1/
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130322/d07843f3/attachment-0003.htm>


More information about the discuss mailing list