[smc-discuss] ചില്ലക്ഷരം

Anivar Aravind anivar.aravind at gmail.com
Fri Mar 22 03:20:02 PDT 2013


2013/3/22 Sajeevan Edakkadan <edakkadan at gmail.com>

>
>
> 2013/3/22 Anivar Aravind <anivar.aravind at gmail.com>
>
>>
>>
>> 2013/3/22 Sajeevan Edakkadan <edakkadan at gmail.com>
>>
>>> രചനയിൽ ചില്ലക്ഷരം എങ്ങിനെ ? ഇവിടെ കുഴപ്പമില്ല ,പക്ഷെ വേർഡിൽ
>>> കഴിയുന്നില്ല...സഹായിക്കാമോ ?
>>
>>
>> സജീവൻ എന്നാൽ അതിൽ അവൻ ഞാൺ
>>
>
>  ഓരോ ചില്ലും രണ്ടുതരത്തില്‍ എഴുതാമല്ലോ . അതാണ് ചോദിച്ചതു്.
ആണവ ചില്ലുകളാണ് ഉദ്ദേശിച്ചതെന്നു മുകളിലെ ടെക്സ്റ്റില്‍ നിന്നും മനസ്സിലായി .
അതിന് നേരത്തെ പറഞ്ഞ ലിങ്കില്‍ നിന്നും  പുതിയ ഫോണ്ട് വെര്‍ഷന്‍ ഉപയോഗിക്കണം.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130322/dcfc36fe/attachment-0003.htm>


More information about the discuss mailing list