[smc-discuss] smc.org.in ഹോംപേജ്

Adhil Azeez NV adhilazeeznv at gmail.com
Sat Mar 30 12:05:34 PDT 2013


Wow! Very nice


2013/3/30 aboobacker sidheeque mk <aboobackervyd at gmail.com>

> Good design
>
> 'All wrongs reversed'
>
> Thanks for the new info about copy left
>
> On 3/29/13, Hrishi <hrishi.kb at gmail.com> wrote:
> > പ്രിയപ്പെട്ടവരേ..
> >
> > ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു  അപ്പ്ലൈ ചെയ്യുന്നതിനു  മുന്നോടിയായി
> > http://smc.org.in  ഡൊമൈനില്‍
> > പുതിയ ഹോം പേജ് ചേര്‍ത്തിട്ടുണ്ട്. ഇംഗ്ലീഷ് , മലയാളം  ഭാഷകളില്‍ ഹോംപേജ്
> > കാണാവുന്നതാണ്. ഇതിനായി   സന്തോഷേട്ടന്‍ (സന്തോഷ് തോട്ടിങ്ങല്‍) വിക്കിമീഡീയ
> > ഫൗണ്ടേഷനു വേണ്ടി  വികസിപ്പിച്ചെടുത്ത
> > jQuery അധിഷ്ടിത ജാവാസ്ക്രിപ്റ്റ് ഇന്റര്‍നാഷനലൈസേഷന്‍ ലൈബ്രറിയായ
> jquery.i18n
> > ആണ് ഉപയോഗിച്ചിരിക്കുന്നത്. ( https://github.com/wikimedia/jquery.i18n )
> >
> > ഹോം പേജിന്റെ സോഴ്സ് കോഡ് ഗി‌റ്റ്‌‌ഹബ്ബിലെ എസ് എം സി റെപ്പോസിറ്ററിയില്‍
> > ലഭ്യമാണ് ( https://github.com/smc/website )
> >
> > പേജ് ഡിസൈന്‍ ചെയ്ത പ്രസീതക്കും (http://imagineer.in), ജിഷ്ണുവിനും (
> > http://thecodecracker.com)  പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു  :)‌
> >
> >
> > --
> > ---
> > Regards,
> > Hrishi | Stultus
> > http://stultus.in
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130331/3293bf49/attachment-0003.htm>


More information about the discuss mailing list