[smc-discuss] Grammar doubts

aboobacker sidheeque mk aboobackervyd at gmail.com
Mon May 13 19:37:00 PDT 2013


1.അവന്‍ ചെയ്തത്‌ തിന്നുകയാകുന്നു , അവന്‍ ചെയ്തത്‌  തിന്നുകയാണ്‍ .ഇത്
രണ്ടും തമ്മില്‍ ചെറിയ വിത്യാസമില്ലെ?

2. ഏനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്‌ , പക്ഷെ fb യില്‍ ചൊദിച്ചപ്പോള്
തിന്നല്‍ എന്നൊരു വാക് മലയാളത്തില്‍ ഇല്ല എന്ന മറുപടി ആണു കിട്ടിയത്


On 5/13/13, Ranjit Panicker <panicker.ranjit at gmail.com> wrote:
> 1. സംഭാഷണത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന രൂപമാണ് തിന്നുകയാണ് എന്നത്.
> ആകുന്നു  - ആണ് തമ്മില്‍ അര്‍ത്ഥപരമായി  കാര്യമായ മാറ്റമില്ല.
> 2. തിന്നുക ക്രിയയും തിന്നല്‍ നാമവുമാണ്. ക്രിയാനാമം.
>
> രണ്‍ജിത്
>
>
> On Sun, May 12, 2013 at 7:28 PM, aboobacker sidheeque mk <
> aboobackervyd at gmail.com> wrote:
>
>> 1.What is the difference between 'thinnukayanu' and 'thinnukayakunuu'
>> and what are its forms
>>
>> 2. What is diff bw thinnal and thinnuka
>>
>> :)
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>


More information about the discuss mailing list