[smc-discuss] Meeting Minutes: SMC Status update
Anivar Aravind
anivar.aravind at gmail.com
Wed Oct 2 04:10:17 PDT 2013
2013/10/2 ബാലശങ്കർ സി <c.balasankar at gmail.com>
> http://wiki.smc.org.in/index.php?title=Smc@12/Todo
>
> Regards,
> Balasankar C
> http://balasankarc.in
>
>
> 2013, ഒക്ടോബർ 2 11:57 AM ന്, sooraj kenoth <soorajkenoth at gmail.com> എഴുതി:
> SoorajKenoth: അതുപോലെ തന്നെ KSSP DAKF തുടങ്ങിയ സംഘടനയും SPACE ഉം
>
>> നമ്മളോട് സഹകരിക്കാം എന്ന് അറിയിച്ചിരുന്നു. പക്ഷേ അവര്‍ക്ക് എങ്ങനെയാ
>> നടത്തിപ്പിന്റെ ഭാഗമാവാന്‍ കഴിയും എന്ന് പിടികിട്ടിയിട്ടില്ല.
>>
>
അതിലെന്തു സംശയം . അവരുടെ ഭാഗത്തുനിന്നും അവരുടെ നെറ്റ്വര്‍ക്കുകളില്‍ നിന്നും
ഉള്ള പങ്കാളിത്തം ഈ പരിപാടിക്കായി ഉറപ്പിക്കുക എന്നതാണല്ലോ ഏറ്റവും
പ്രധാനമായതു് .അതു പറഞ്ഞാല്‍ മതി. അതുപോലെ ഈ ഉദ്ഘാടന സമ്മേളനത്തിനുശേഷം ഈ
വര്‍ഷം മുഴുവനായി നടക്കുന്ന പരിപാടികള്‍ക്ക് കഴിയുന്നത്ര ഒപ്പമുണ്ടാവുക
എന്നതും .
> SoorajKenoth: മനോജ് ഈ ആഴ്ച ബാഗ്ലൂര് പോവും, അനിവറും ബാഗ്ലൂരാണ്,
>> ഫലത്തില്‍ രഞ്ജിത്ത് മാഷ് ഒറ്റക്കാണ്
>>
>
ഞാന്‍ നാളെ വൈകുന്നേരം തിരിച്ചു കയറും .
എന്റെ കുറച്ചു സുഹൃത്തുക്കള്‍ കൂടി സംഘാടനത്തിനായി മറ്റന്നാള്‍ മുതല്‍ ഇറങ്ങാം
എന്നു പറഞ്ഞിട്ടുണ്ട് . ശരത്ത് ചേലൂരും മറ്റും
balasankarc: SoorajKenoth, യു സി കോളേജ് നടക്കില്ല... അവിടെ ആരും
>> ഇല്ലെന്ന്... പരീക്ഷ, വാല്യുവേഷൻ ഇത്യാദി കാര്യങ്ങൾ... നവംബറിൽ ഇത്തിരി
>> വിപുലമായിട്ട് വേണമെങ്കിൽ ഒരെണ്ണം നടത്താമെന്ന്...
>>
>
അതുമതി
SoorajKenoth: മൊത്തത്തില്‍ ഒരു TODO ഉണ്ടാക്കുക. തൃശ്ശൂരുള്ളവര്‍ തന്നെ
> ചെയ്യേണ്ടതും അല്ലാത്തതും തരം തിരിക്കുക, എല്ലാര്‍ക്കും എറ്റെടുക്കാന്‍
>> അവസരം കൊടുക്കുക
>>
>
ഇനി തൃശ്ശൂരു വന്നു ചെയ്യേണ്ടതേ ഉള്ളൂ. അല്ലാത്തവയ്ക്കൊക്കെ ആളുണ്ട്
> SoorajKenoth: ഇനിപ്പോ കോളേജില്‍ വെറുതെ പോയി വിളിച്ചാല്‍ ആള് വരണം എന്നില്ല
>> SoorajKenoth: IT at School, KSSP, DAFK തുടങ്ങിയര്‍ സജീവമായി
>> രംഗത്തുണ്ടാവണം എന്നാണ് എന്റെ അഭിപ്രായാം
>>
>
കണ്ണന്‍മാഷ് ഐടി@സ്കൂള്‍ അധ്യാപകരെ അറിയിക്കാം എന്നേറ്റിട്ടുണ്ട്
SoorajKenoth: manojkmohan: <വിബ്ജിയോറിന് കിടന്ന് കിത്യ്ക്കുന്നത്
> കണ്ടിട്ടുള്ളതല്ലേ ??> വിബ്ജിയോര്‍ നടത്തുന്നതുപൊലെ അല്ല SMC
>> നടത്തുന്നത്. വിബ്ജിറിന് SMC ക്കുള്ളതുപോലെ ഒരു ഓണ്‍ലൈന്‍ distributed
>> network ഇല്ല. വിളംബരത്തിന്റെ ഭാഗമായി നടത്തിയ എട്ട് ക്യമ്പുളില്‍
>> ഒന്നില്‍ പോലും എന്റെ physical സാന്നിദ്ധ്യം ഉണ്ടായിട്ടില്ല.
>
>
ഒരു കോളേജിലെ കാമ്പ് നടത്തുന്ന പോലെ അല്ല ഇവന്റ് . നടത്തി ശീലമില്ലാഞ്ഞാണ്.
പരിപാടിക്ക് ഐആര്‍സി അറ്റന്‍ഡന്‍സ് പോര :-)
SoorajKenoth: അതിന് ശേഷം നടന്ന/നടക്കുന്ന ഒരു ക്യാമ്പിന് പോലും പേരിന്
>> പോലും എന്റെ പങ്കാളിത്തം ഇല്ല
>>
>
കാമ്പ് നടത്താന്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു് ഒരു തുടക്കം കിട്ടുകയേ
വേണ്ടൂ അല്ലാതെ അതിനായി ഒരു കോര്‍ഡിനേഷന്റെ ആവശ്യമൊന്നുമില്ല. ഫോണിനും
മെയിലിനും മറുപടി അയക്കാന്‍ ഒരാള്‍ എന്നതേ അവിടെ വേണ്ടൂ. ഒരു കോര്‍ഡിനേഷനും
വേണ്ടാതെ പാലക്കാട് കാമ്പുകള്‍ നടക്കുന്നില്ലേ. എന്നാല്‍ അതുപോലെയാണു് ഒരു
ഇവന്റെന്നതു് സൂരജിന്റെ തെറ്റിദ്ധാരണയാണ് .
SoorajKenoth: അതു ചെയ്യാം, പക്ഷേ കഥ ഇതുവരെ അറിയാതെ എവിടുന്ന്
>> കോഡീനേറ്റ് ചെയ്യാനാണ്?
>>
> ആദ്യം പറ്റുമെങ്കില്‍ സ്ഥലത്തെത്താന്‍ നോക്കൂ. ബാക്കി കഥ അപ്പോള്‍ പറയാം
SoorajKenoth: ഇനി private thread ഇല്ല
>>
>
ഇങ്ങനെയുള്ള വിവരങ്ങള്‍ ഈ ലിസ്റ്റിലിടണമെന്നു് എനിക്കഭിപ്രായമില്ല. ലിസ്റ്റിലെ
വോള്യവും മലയാളം മെയിലുകളുടെ ആധിക്യവും മൂലം ഒരുപാടു പേര്‍ വിട്ടുപോകുന്നുണ്ട്
, വസുദേവ് അടക്കമുള്ളവര്‍ ലിസ്റ്റില്‍നിന്നു ഒഴിഞ്ഞു,
ഇതിപ്പോള്‍ സ്പാമിങ്ങാവുന്നുണ്ട് .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/16a71a71/attachment.htm>
More information about the discuss
mailing list