[smc-discuss] ഫോണ്ടുകള്‍

Sebin Jacob sebinajacob at gmail.com
Mon Oct 21 04:03:02 PDT 2013


kateല്‍ ഇപ്പോഴും icu ആണെന്നു് തോന്നുന്നു. പ്ര എല്ലാം പ്‌ര ആയി കാണുന്നു.
കെഡിഇയുടെ ഹാര്‍ഫ്ബസ് ട്രാന്‍സിഷന്‍ അടുത്തകാലത്തെങ്ങാന്‍ പൂര്‍ത്തിയാകുമോ?
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131021/eab4086e/attachment.htm>


More information about the discuss mailing list