[smc-discuss] gnu.org

Nandakumar nandakumar96 at gmail.com
Wed Oct 2 07:44:21 PDT 2013


നമ്മുടെ www-ml gnu.org പ്രൊജക്റ്റിലേയ്ക്ക ചേരാന്‍ നോക്കിയിട്ട് ഒരു
രക്ഷയുമില്ല (സാവന്ന). ആരും റിക്വസ്റ്റുകള്‍ നോക്കുന്നില്ലെന്ന്
തോന്നുന്നു. ഇപ്പോള്‍ അവര്‍ക്ക് നേരിട്ട് അയച്ചുകൊടുത്താണ് ഞാന്‍ പരിഭാഷ
നടത്തുന്നത്.


More information about the discuss mailing list