[smc-discuss] SMC at 12 (Exhibition)

ബാലശങ്കർ സി c.balasankar at gmail.com
Wed Oct 2 07:48:20 PDT 2013


ടൈപ്പിങ്ങ് ടൂളുകൾ, ഗ്രന്ഥശാല സ്റ്റാൾ, പിന്നെ ആ ഗ്നു/ലിനക്സ് ഇൻസ്റ്റളേഷൻ
ടെക്നിക്കൽ ടീം എന്നിവയാണ് എനിക്ക് പറ്റുന്നതെന്ന് തോന്നുന്നു. ഗ്രന്ഥശാല
സ്റ്റാൾ എനിക്ക് കോഡിനേറ്റ് ചെയ്യാൻ പറ്റും.

Regards,
Balasankar C
http://balasankarc.in


2013, ഒക്ടോബർ 2 8:09 PM ന്, Ark Arjun <arkarjun at gmail.com> എഴുതി:

> മഗ്രയുടെ ഒരു സ്റ്റാള്‍ വെക്കാവുന്നതാണ്. ഞാന്‍ പോസ്റ്ററുകളുടെ ചുമതല
> ഏറ്റെടുക്കാം. മനോജ് ഏട്ടാ എനിക്ക് പറ്റിയ വേറെ പണികള്‍ ഞാനതി കാണുന്നില്ല.
> overall ഓടി നടന്നു മനോജ് ഏട്ടനെ സഹായിക്കാം. സ്റ്റാളുക്കള്‍ തമ്മിലുള്ള ഒരു
> ഏകോപനവും  എനിക്കു പറ്റുമെന്നു തൊന്നുന്നു.
>
>
> 2013/10/2 Anish A <aneesh.nl at gmail.com>
>
>> 2013, ഒക്ടോബർ 2 2:07 PM നു, manoj k <manojkmohanme03107 at gmail.com> എഴുതി:
>> > ഫ്രീഡം ടോസ്റ്റര്‍ + ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
>> >
>> > റാസ്പെറി പൈ എന്ന പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള കമ്പ്യൂട്ടര്‍ ഫ്രീഡം
>> > ടോസ്റ്ററിലേക്ക് പോര്‍ട്ട് ചെയ്ത് ആവശ്യമുള്ളവര്‍ക്ക് സ്വതന്ത്രസോഫ്റ്റ്
>> വെയര്‍
>> > ഡിസ്ട്രിബ്യൂഷനുകളും ഉള്ളടക്കങ്ങളും സിഡിരൂപത്തിലും usbയിലൂടെയും എടുത്ത്
>> > കൊണ്ടുപോകാവുന്ന  നമ്മുടെ പ്രദര്‍ശനസ്ഥലത്തെ വളരെ പ്രധാനപ്പെട്ട ഒരു
>> സ്റ്റാള്‍
>> > ആണിത്.
>> >
>> > റാസ്പെറി പൈയുടെ കാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നത് അനീഷും ഇത്
>> > ഫാബ്രിക്കേറ്റ് ചെയ്ത് പാക്ക് ചെയ്യുന്നത് സൂരജ് കേണോത്തുമാണ്.
>>
>> ഇതിന്റെ അവസ്ഥ ഇതാണ്.
>>
>> 1. CD/DVD റൈറ്റ് ചെയ്യാനുള്ള രീതിയില്‍ ടോസ്റ്റര്‍ ആയിട്ടുണ്ട്. 1-2
>> ഡിസ്ടോ വെച്ച് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. ബാക്കിയുള്ള ഡിസ്ടോകള്‍
>> ചേര്‍ക്കാനുണ്ട്. നാളെ ഞാന്‍ സിക്സ്‌വെയറില്‍ ചെന്ന് അത് ശേഖരിക്കാന്‍
>> ധാരണയായിട്ടുണ്ട്. അത് കിട്ടുമ്പോള്‍ തന്നെ ചേര്‍ക്കാം.
>>
>> 2. പെന്‍ഡ്രൈവിലേക്ക് കൂടി ആക്കുന്ന രീതിയില്‍ വേണം.
>>
>> 3. ഇത്രയും ശരിയാക്കി പെട്ടിയിലാക്കാന്‍ സൂരജിന്റെ കൈയ്യില്‍ എത്തിക്കും.
>> (ഈ ശനിയാഴ്ച്ച)
>>
>> 4. സൂരജ് അനുയോജ്യമായ രിതിയില്‍ പെട്ടിയിലാക്കുന്നു.
>>
>> (വിക്കിയിലേക്ക് ഈ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്)
>>
>> > പൊതുജനങ്ങള്‍ക്ക് ബ്ലാങ്ക് സിഡികള്‍ പണം കൊടുത്ത് വാങ്ങാവുന്ന സംവിധാനം
>> > ഇതിനടുത്ത് ഒരുക്കേണ്ടതുണ്ട്.
>> >
>> > കൂടാതെ ലാപ്ടോപ്പുമായി ഇന്‍സ്റ്റാളേഷന് വരുന്നവരെ സപ്പോര്‍ട്ട് ചെയ്യാനായി
>> ഒരു
>> > ടെക്നിക്കല്‍ ടീമും ഇതിനായി വേണം.
>>
>> ഇതിനായി കുറച്ച് പേരേ വേണം. അത് ഞാന്‍ തന്നെ നോക്കികോളാം.
>> താല്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ മറുപടി അയയ്ക്കു.
>>
>> --
>> Regards,
>> Anish A,
>> Technical Lead,
>> HelloInfinity
>>
>> http://aneesh.nl
>>
>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>> - മഹാകവി കുമാരനാശാന്‍
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> Regards,
> *Arkarjun*
> arkives.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/3a9bd604/attachment-0002.htm>


More information about the discuss mailing list