[smc-discuss] Grandham Book cover Project
Anivar Aravind
anivar.aravind at gmail.com
Wed Oct 2 18:47:51 PDT 2013
2013/10/2 Meena Kannan <meenakannan7 at gmail.com>
> 100കവറുകള്‍ ഷെയറ് ചെയ്യുന്നു. കണ്ട് അഭിപ്രായം പറയൂ. കുറച്ചൂടെ റെസലൂഷന്‍
> വേണ്ടേ ? 100 - 200 കവറൂടെ അയക്കാം
>
റസല്യൂഷന്‍ കുഴപ്പമില്ല. പക്ഷേ ഫോട്ടോ ആയാതിനാല്‍ ചിലതിനു് അത്ര തെളിച്ചം അത്ര
പോര. എടുക്കുമ്പോള്‍ ബാക്ക് കവര്‍ കൂടി എടുത്തോളൂ. എന്നാല്‍ മിസ്സിങ്ങ് ആയ
വിവരങ്ങളുണ്ടെങ്കില്‍ പിന്നെ ചേര്‍ക്കാന്‍ എളുപ്പമാവും
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131003/a21e024f/attachment-0002.htm>
More information about the discuss
mailing list