[smc-discuss] SMC at 12 (Exhibition)
Anivar Aravind
anivar.aravind at gmail.com
Thu Oct 3 07:35:45 PDT 2013
2013/10/3 Ark Arjun <arkarjun at gmail.com>
> ഒരു സ്റ്റാള്‍ Quzzingനു കൊടുത്താലോ? fbയില്‍ quizzipedia<https://www.facebook.com/groups/quizzipedia/> എന്ന
> ഗ്രൂപ്പിലും quizgrid.com എന്ന സൈറ്റിലും ആക്റ്റീവായി നല്ല രീതിയില്‍ QUIZ
> നടത്തി വരുന്നവരുമായി ബന്ധപെട്ടപ്പോള്‍ അവരും താല്പര്യമുള്ളതായി അറിയിച്ചു.
> ഇവിടുത്തെ അഭിപ്രായം കൂടിയറിഞ്ഞാല്‍ confirmation നല്‍കാമായിരുന്നു.
>
>
നമുക്കു സ്റ്റാളുകള്‍ക്കുള്ള ഇടം വളരെ കുറവാണു്. 12-15 ആണ് മാക്സിമം പറ്റുക .
അതില്‍ പകുതിയോളം നമ്മുടെ സ്റ്റാളുകള്‍ വേണം. അതുകൊണ്ടുതന്നെ ഇനി കൂടുതല്‍
മറ്റു ഗ്രൂപ്പുകള്‍ വേണ്ടെന്നാണു് പൊതുവേ എന്റെ അഭിപ്രായം . മലയാളവും
സ്വതന്ത്രസോഫ്റ്റ്വെയറും കമ്പ്യൂട്ടിങ്ങുമായി നേരിട്ടൊരു ബന്ധമില്ലാത്ത
ഗ്രൂപ്പല്ലേ ഇതു് അതുകൊണ്ടുതന്നെ അതു നമുക്കു ഗുണം ചെയ്യുമെന്നും
തോന്നുന്നില്ല
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131003/5b23c456/attachment-0002.htm>
More information about the discuss
mailing list