[smc-discuss] SMC at 12 (Exhibition)
Anivar Aravind
anivar.aravind at gmail.com
Thu Oct 3 20:57:26 PDT 2013
2013/10/4 manoj k <manojkmohanme03107 at gmail.com>
> വേണ്ട അനിവര്‍; I think സൂരജ് & പ്രവീണ്‍ will take this responsibility
> minimum.
>
> 40ല്‍ അധികം സ്റ്റാളുകളുണ്ടെന്ന് പബ്ലിസിറ്റി കൊടുത്തോളൂ. സ്ഥലം അക്കാദമി
> ക്യാമ്പസില്‍ വലിയ പ്രശ്നമായ ഒന്നല്ല. പോയി സംസാരിച്ചാല്‍ പുറത്ത് ചെയ്യാനുള്ള
> അനുമതി ലഭിയ്ക്കും. ഇങ്ങനെയേ ആളുകളെ ഇതിലേക്ക് എന്‍കേജ് ചെയ്യിക്കാന്‍ പറ്റൂ.
> പ്രസ്ഥാനത്തിലേക്ക് കൂടുതല്‍ ആളുകള്‍ വരുന്നതും ചിലര്‍ അതിന്
> താല്പര്യമാകുന്നതും സ്വാഗതാര്‍ഹമായ കാര്യമാണ്.
>
അവര്‍ അനുവദിക്കില്ല. പോരാത്തതിനു് മുഖ്യമന്ത്രിയുടെ ഒരു പരിപാടി ആ
കാമ്പസ്സില്‍ 14 നുണ്ട് , അതിന്റെ പാര്‍ക്കിങ്ങിനായി ആ പരിപാടിക്കാര്‍
ടൌണ്‍ഹാള്‍ കൂടി വാടകയ്ക്കെടുത്തിരിക്കുകയാണു്.
വൈലോപ്പിള്ളി ഹാളിലും ചങ്ങമ്പുഴ ഹാളിന്റെ ഉമ്മറത്തും അല്ലാതെ സ്റ്റാള്‍
നടക്കില്ല, 15നു മെയിന്‍ ഹാളിന്റെ മുന്‍വശത്തും പറ്റിയേക്കും .
അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131004/79f07c44/attachment-0002.htm>
More information about the discuss
mailing list