[smc-discuss] ഫ്ലക്സ് ബോര്‍ഡുകള്‍

Anivar Aravind anivar.aravind at gmail.com
Mon Oct 7 20:34:39 PDT 2013


14 നു ഉച്ചതിരിഞ്ഞുള്ള പരിപാടി  മുഖ്യമന്ത്രിയുടെ പരിപാടി വന്നു പിന്നിലെ
ഹോളിലേക്കു മാറ്റേണ്ടി വന്നതിനെത്തുടര്‍ന്നു് അങ്ങോട്ടുള്ള ശ്രദ്ധയും
എക്സിബിഷനിലോട്ടുള്ള ശ്രദ്ധയും  ഉറപ്പിക്കുന്നതിനായി ഫ്ലക്സ് ബോര്‍ഡുകളില്ലാതെ
പറ്റില്ലെന്ന സ്ഥിതിയാണു്.  തുണിയിലെ പ്രിന്റിങ്ങിനു ഫ്ലക്സിന്റെ ഇരട്ടി
റേറ്റാണു് വരുന്നതു് അതിനാല്‍ ആ ഓപ്ഷന്‍ ഇപ്പോ നമ്മുടെ ബജറ്റില്‍
നില്‍ക്കില്ല.  പരിപാടി കഴിഞ്ഞു നമ്മളിതെടുത്തു കൊണ്ടുപോകുകയും വേണം .

പ്രിന്റിങ്ങും ബോര്‍ഡടിച്ചു കയറ്റലും ഏല്‍പ്പിച്ചിട്ടുണ്ട് . ഡിസൈനുകള്‍
നമ്മള്‍ തയ്യറാക്കി കൊടുക്കണം . ഡിസൈന്‍ തയ്യാറാക്കാന്‍ പറ്റുന്നവര്‍ ഒന്നു
എനിക്കു ഓഫ്‌ലിസ്റ്റായി മെയില്‍ അയക്കൂ. നാളെ വൈകീട്ടേക്ക് ഡിസൈനുകള്‍ ആവണം

അനിവര്‍
9448063780
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131008/9c05090a/attachment-0002.htm>


More information about the discuss mailing list