[smc-discuss] ഫോണ്ടുകള്‍
Santhosh Thottingal
santhosh.thottingal at gmail.com
Sun Oct 20 07:10:34 PDT 2013
On Sunday, October 20, 2013, Anivar Aravind wrote:
> 2013/10/20 Santhosh Thottingal <santhosh.thottingal at gmail.com<javascript:;>
> >:
> > കഴിഞ്ഞയാഴ്ച നമ്മള് പുറത്തിറക്കിയ 5.1, 6.0 പതിപ്പുകള്‍ നിങ്ങള്‍
> ഉപയോഗിച്ചു
> > തുടങ്ങിയെന്നു കരുതുന്നു.
> >
> > http://wiki.smc.org.in/Fonts എന്ന പേജില്‍ നിന്നും അവ ഡൌണ്‍ലോഡ്
> > ചെയ്യാവുന്നതാണു്. ഫെഡോറ, ഡെബിയന്‍, ഉബുണ്ടു ഓപ്പറേറ്റീങ്ങ്
> സിസ്റ്റങ്ങളില്‍ ഇവ
> > പതിയേ ലഭ്യമായിത്തുടങ്ങും.
>
> വിക്കിയില്‍ കൂടുതല്‍ വിവരങ്ങള്‍ വേണം . ഏതു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്
> അതിനനുസരിച്ച് ഏതു വെര്ഷന് ഡൌണ്‍ലോഡ് ചെയ്യണമെന്നു വരണം
>
ഒരു നോട്ടീസ് ചേര്‍ത്തിട്ടുണ്ടു്. രജീഷിനോടു് കൃത്യമായ പതിപ്പുകളുടെ വിവരം
ഒന്നുകൂടി വിശദമാക്കാന്‍ അഭ്യര്ത്ഥിച്ചിട്ടുണ്ടു്.
സന്തോഷ്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131020/cfda067f/attachment-0002.htm>
More information about the discuss
mailing list