[smc-discuss] ഫ്യൂവല്‍ മൊബൈല്‍ പ്രാദേശികവത്കരണം
ബാലശങ്കർ സി
c.balasankar at gmail.com
Tue Oct 22 08:56:30 PDT 2013
ജോയിൻ ചെയ്യാൻ റിക്വസ്റ്റ് അയച്ചിട്ടുണ്ട്...
Regards,
Balasankar C
http://balasankarc.in
2013, ഒക്ടോബർ 22 9:13 PM ന്, Ani Peter <peter.ani at gmail.com> എഴുതി:
> On ചൊവ്വ 22 ഒക്ടോബര്‍ 2013 08:45 വൈകു, Anish A wrote:
>
>> താല്‍പര്യമുള്ളവര്‍ക്കു് സനാട്ടായില്‍ അക്കൌണ്ട് സജ്ജമാക്കി
>>> നിങ്ങള്‍ക്കിതില്‍
>>> ചെയ്തു് തുടങ്ങാം. ഒന്നില്‍ കൂടുതല്‍ നിര്‍ദ്ദേശം നിങ്ങള്‍ക്കു് ഒരു
>>> വാക്കിനു്
>>> നല്‍കേണ്ടതുണ്ടെങ്കില്‍ കോമാ ഇട്ടു് കൂട്ടിച്ചേര്‍ക്കാവുന്നതാണു്. ശേഷം
>>> റിവ്യൂ
>>> മീറ്റില്‍ ചര്‍ച്ച ചെയ്തു് ഒരു വാക്കു് നിശ്ചയിയ്ക്കാം.
>>>
>> അതില്‍ വായിക്കാന്‍ മാത്രമേ പറ്റുന്നുള്ളു. വാക്ക് ചേര്‍ക്കാന്‍
>> പറ്റുന്നില്ല.
>>
>>
>> ആദ്യം തന്നെ അക്കൌണ്ടുണ്ടാക്കി ലോഗിന്‍ ചെയ്യുക. ശേഷം മലയാളം ടീമില്‍
> ജോയിന്‍ ചെയ്യുക.
>
> ______________________________**_________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/**projects/smc<https://savannah.nongnu.org/projects/smc>
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/**listinfo.cgi/discuss-smc.org.**in<http://lists.smc.org.in/listinfo.cgi/discuss-smc.org.in>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131022/d0a2ba04/attachment-0002.htm>
More information about the discuss
mailing list