[smc-discuss] സി ഡാക്‍ ഇംഗ്ലീഷ് - മലയാളം മെഷീന്‍ എയിഡഡ് ട്രാന്‍സ്ലേഷന്‍ സിസ്റ്റം തയ്യാറാക്കിയെന്ന വാര്‍ത്ത.

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Wed Oct 23 14:14:46 PDT 2013


ചാൾസ് ബാബേജ്, കണക്കുകൂട്ടാൻ ഒരു പുതിയ മെഷീൻ കണ്ടുപിടിച്ചു എന്നും ചൂടാറാത്ത
ഒരു വാർത്ത കണ്ടു.

“കമിഴ്ന്നു പറക്കുന്ന ഹംസം”! - കൂടാരത്തിന്റെ ഓട്ടയിലൂടെ മാജിക് വിദ്യ കാണണോ?
ഓടി വരീൻ.... വെറും 25 പൈസ മാത്രം!





2013/10/24 Anivar Aravind <anivar.aravind at gmail.com>

> ഒന്നു വിട്ടു . ഇതാണിതിലെ  സൂക്ഷിച്ചുവെക്കേണ്ട മൊഴിമുത്ത്
>
> <quote>
> ഒരു പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ മൂന്നുമാസം വേണ്ടിവരുമെങ്കില്‍
> 'പരിഭാഷ'യിലൂടെ അത് ഒരു മാസമായി ചുരുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
> </quote>
>
> നോ കമന്റു്സ്
>
> On 10/23/13, Anivar Aravind <anivar.aravind at gmail.com> wrote:
> > <quote>
> >  ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ തയാറാക്കിയ സോഫ്റ്റ് വേര്‍
> > കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഔദ്യോഗികമായി പുറത്തിറക്കാനാണ്
> > തീരുമാനം.
> > ആദ്യഘട്ടത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പോലെയുള്ള സ്ഥാപനങ്ങളില്‍
> > മാത്രമാവും സോഫ്റ്റ്‌വേര്‍ സ്ഥാപിക്കുക.
> > </quote>
> >
> > കൊള്ളാലോ വീഡിയോണ്‍. . നയന ഒസിആറിനു പറ്റീയതുപോലുള്ള അബദ്ധം ഇതില്‍
> > പറ്റില്ല എന്നുറപ്പിക്കുകയാവണം
> >
> > <quote>
> >  നിശ്ചിത ഫീസ് നല്‍കി ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാവുന്ന വിധം സര്‍വര്‍
> > അധിഷ്ടിതമായി സോഫ്റ്റ്‌വേര്‍ ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്.
> > </quote>
> >
> > പൊതു പണം (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പണം) കൊണ്ടുണ്ടാക്കിയാലും
> > പ്രൊപ്രൈറ്ററി ആവുമെന്നു മാത്രമല്ല , സോഫ്റ്റ്‌വെയര്‍ പൊതുജനത്തിനു
> > ടെസ്റ്റ് ചെയ്യണമെങ്കില്‍ പോലും പണംകൊടുക്കണമെന്നാണല്ലേ
> >
> > <quote>
> > വിവര്‍ത്തനം ചെയ്യേണ്ട ഇംഗ്ലീഷ് ഭാഷയിലുള്ള മൂലകൃതി കോപ്പി ചെയ്തിട്ടാല്‍
> > അതിന്റെ മലയാള വിവര്‍ത്തനം മറ്റൊരു വിന്‍ഡോയില്‍ ലഭ്യമാക്കും.
> > </quote>
> >
> > ഈ വിന്‍ഡോ ഒക്കെ എവിടെ ലഭ്യമാവും എന്നുമാത്രം വാര്‍ത്തയിലില്ല
> >
> >
> > --
> > "[It is not] possible to distinguish between 'numerical' and
> 'nonnumerical'
> > algorithms, as if numbers were somehow different from other kinds of
> > precise
> > information." - Donald Knuth
> >
>
>
> --
> "[It is not] possible to distinguish between 'numerical' and 'nonnumerical'
> algorithms, as if numbers were somehow different from other kinds of
> precise
> information." - Donald Knuth
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131024/88dff778/attachment-0002.htm>


More information about the discuss mailing list