[smc-discuss] പ്രാദേശികവത്കരണ പരിശീലനം: ഭാഗം 1, ഗ്നോം

Ark Arjun arkarjun at gmail.com
Sun Oct 27 07:03:04 PDT 2013


Am busy these days. I am afraid that i can make a new poster. Modifications
can be done.which poster is to be modified?


2013/10/27 manoj k <manojkmohanme03107 at gmail.com>

> ഫേസ്ബുക്കിലും പ്ലസ്സിലും ഒരു പോസ്റ്ററുണ്ടാക്കി ഷെയര്‍ ചെയ്യുന്നത്
> നല്ലതാണ്. @ആര്‍ക്ക് അര്‍ജുന്‍ കഴിഞ്ഞതവണ ഉണ്ടാക്കിയ പോസ്റ്ററ് ഒന്ന് മോഡിഫൈ
> ചെയ്ത് ഇറക്കിക്കൂടെ ?
>
> 2013/10/27 Anish A <aneesh.nl at gmail.com>
>
>>  നമസ്കാരം,
>>
>>     ഈ വരുന്ന ബുധനാഴ്ച്ച (30/10/2013) സ്വമകയുടെ ഐആര്‍സി ചാനലില്‍ രാത്രി 8
>> മണി തൊട്ട് പ്രാദേശികവത്കരണ പരിശീലനം നടത്തുന്നു. നിലവില്‍ പ്രാദേശികവത്കരണം
>> ചെയ്യുന്നവരേയും പുതിയതായി ചേരുന്നവരേയും ക്ഷണിക്കുന്നു.
>>
>> #smc-project on freenode
>> http://webchat.freenode.net/?randomnick=0&channels=smc-project
>>
>>     പുതിയതായി ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കുകള്‍
>> നോക്കി അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കാവുന്നതാണ്.
>>
>> http://wiki.smc.org.in/Concepts/Localization_and_Internationalization
>> http://wiki.smc.org.in/Translation_Guidelines
>> http://wiki.smc.org.in/GNOME
>>
>> അപ്പോള്‍ ബുധനാഴ്ച്ച കാണാം.
>>
>> --
>> Regards,
>> Anish Sheela,
>> Technical Lead,
>> HelloInfinity
>>
>> http://helloinfinity.com/
>>
>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>> - മഹാകവി കുമാരനാശാന്‍
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,
*Arkarjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131027/507ca130/attachment-0002.htm>


More information about the discuss mailing list