[smc-discuss] പ്രാദേശികവത്കരണ പരിശീലനം: ഭാഗം 1, ഗ്നോം

ബാലശങ്കർ സി c.balasankar at gmail.com
Wed Oct 30 05:08:46 PDT 2013


ഞാനുണ്ടാകും.

Regards,
Balasankar C
http://balasankarc.in


2013, ഒക്ടോബർ 30 3:19 PM ന്, Anish A <aneesh.nl at gmail.com> എഴുതി:

> 2013, ഒക്ടോബർ 27 1:09 PM നു, Anish A <aneesh.nl at gmail.com> എഴുതി:
> > നമസ്കാരം,
> >
> >     ഈ വരുന്ന ബുധനാഴ്ച്ച (30/10/2013) സ്വമകയുടെ ഐആര്‍സി ചാനലില്‍ രാത്രി 8
> മണി
> > തൊട്ട് പ്രാദേശികവത്കരണ പരിശീലനം നടത്തുന്നു. നിലവില്‍ പ്രാദേശികവത്കരണം
> > ചെയ്യുന്നവരേയും പുതിയതായി ചേരുന്നവരേയും ക്ഷണിക്കുന്നു.
> >
> > #smc-project on freenode
> > http://webchat.freenode.net/?randomnick=0&channels=smc-project
> >
> >     പുതിയതായി ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കുകള്‍
> നോക്കി
> > അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കാവുന്നതാണ്.
> >
> > http://wiki.smc.org.in/Concepts/Localization_and_Internationalization
> > http://wiki.smc.org.in/Translation_Guidelines
> > http://wiki.smc.org.in/GNOME
> >
>
> ഇന്ന് രാത്രിയാണ്. ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.
>
> --
> Regards,
> Anish A,
> Technical Lead,
> HelloInfinity
>
> http://helloinfinity.com/
>
> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> - മഹാകവി കുമാരനാശാന്‍
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131030/1a49e292/attachment-0002.htm>


More information about the discuss mailing list