[smc-discuss] SMC at 12 (Exhibition)

manoj k manojkmohanme03107 at gmail.com
Wed Oct 2 07:54:19 PDT 2013


വിക്കിയില്‍ പുതുക്കിയേക്കൂ. എക്സിബിഷന്‍ പരിപാടി, 4 വേദികളില്‍ ഒന്ന്
മാത്രമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

രണ്ട് വലിയ ഹാളുകള്‍ + പാരലല്‍ ട്രാക്ക് നടക്കുന്ന ഹാള്‍ തുടങ്ങിയവയിലെ
കാര്യങ്ങളും നോക്കാന്‍ ആളുകള്‍ വേണം.

2013/10/2 ബാലശങ്കർ സി <c.balasankar at gmail.com>

> ടൈപ്പിങ്ങ് ടൂളുകൾ, ഗ്രന്ഥശാല സ്റ്റാൾ, പിന്നെ ആ ഗ്നു/ലിനക്സ് ഇൻസ്റ്റളേഷൻ
> ടെക്നിക്കൽ ടീം എന്നിവയാണ് എനിക്ക് പറ്റുന്നതെന്ന് തോന്നുന്നു. ഗ്രന്ഥശാല
> സ്റ്റാൾ എനിക്ക് കോഡിനേറ്റ് ചെയ്യാൻ പറ്റും.
>
> Regards,
> Balasankar C
> http://balasankarc.in
>
>
> 2013, ഒക്ടോബർ 2 8:09 PM ന്, Ark Arjun <arkarjun at gmail.com> എഴുതി:
>
> മഗ്രയുടെ ഒരു സ്റ്റാള്‍ വെക്കാവുന്നതാണ്. ഞാന്‍ പോസ്റ്ററുകളുടെ ചുമതല
>> ഏറ്റെടുക്കാം. മനോജ് ഏട്ടാ എനിക്ക് പറ്റിയ വേറെ പണികള്‍ ഞാനതി കാണുന്നില്ല.
>> overall ഓടി നടന്നു മനോജ് ഏട്ടനെ സഹായിക്കാം. സ്റ്റാളുക്കള്‍ തമ്മിലുള്ള ഒരു
>> ഏകോപനവും  എനിക്കു പറ്റുമെന്നു തൊന്നുന്നു.
>>
>>
>> 2013/10/2 Anish A <aneesh.nl at gmail.com>
>>
>>> 2013, ഒക്ടോബർ 2 2:07 PM നു, manoj k <manojkmohanme03107 at gmail.com>
>>> എഴുതി:
>>> > ഫ്രീഡം ടോസ്റ്റര്‍ + ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
>>> >
>>> > റാസ്പെറി പൈ എന്ന പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള കമ്പ്യൂട്ടര്‍ ഫ്രീഡം
>>> > ടോസ്റ്ററിലേക്ക് പോര്‍ട്ട് ചെയ്ത് ആവശ്യമുള്ളവര്‍ക്ക് സ്വതന്ത്രസോഫ്റ്റ്
>>> വെയര്‍
>>> > ഡിസ്ട്രിബ്യൂഷനുകളും ഉള്ളടക്കങ്ങളും സിഡിരൂപത്തിലും usbയിലൂടെയും എടുത്ത്
>>> > കൊണ്ടുപോകാവുന്ന  നമ്മുടെ പ്രദര്‍ശനസ്ഥലത്തെ വളരെ പ്രധാനപ്പെട്ട ഒരു
>>> സ്റ്റാള്‍
>>> > ആണിത്.
>>> >
>>> > റാസ്പെറി പൈയുടെ കാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നത് അനീഷും ഇത്
>>> > ഫാബ്രിക്കേറ്റ് ചെയ്ത് പാക്ക് ചെയ്യുന്നത് സൂരജ് കേണോത്തുമാണ്.
>>>
>>> ഇതിന്റെ അവസ്ഥ ഇതാണ്.
>>>
>>> 1. CD/DVD റൈറ്റ് ചെയ്യാനുള്ള രീതിയില്‍ ടോസ്റ്റര്‍ ആയിട്ടുണ്ട്. 1-2
>>> ഡിസ്ടോ വെച്ച് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. ബാക്കിയുള്ള ഡിസ്ടോകള്‍
>>> ചേര്‍ക്കാനുണ്ട്. നാളെ ഞാന്‍ സിക്സ്‌വെയറില്‍ ചെന്ന് അത് ശേഖരിക്കാന്‍
>>> ധാരണയായിട്ടുണ്ട്. അത് കിട്ടുമ്പോള്‍ തന്നെ ചേര്‍ക്കാം.
>>>
>>> 2. പെന്‍ഡ്രൈവിലേക്ക് കൂടി ആക്കുന്ന രീതിയില്‍ വേണം.
>>>
>>> 3. ഇത്രയും ശരിയാക്കി പെട്ടിയിലാക്കാന്‍ സൂരജിന്റെ കൈയ്യില്‍ എത്തിക്കും.
>>> (ഈ ശനിയാഴ്ച്ച)
>>>
>>> 4. സൂരജ് അനുയോജ്യമായ രിതിയില്‍ പെട്ടിയിലാക്കുന്നു.
>>>
>>> (വിക്കിയിലേക്ക് ഈ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്)
>>>
>>> > പൊതുജനങ്ങള്‍ക്ക് ബ്ലാങ്ക് സിഡികള്‍ പണം കൊടുത്ത് വാങ്ങാവുന്ന സംവിധാനം
>>> > ഇതിനടുത്ത് ഒരുക്കേണ്ടതുണ്ട്.
>>> >
>>> > കൂടാതെ ലാപ്ടോപ്പുമായി ഇന്‍സ്റ്റാളേഷന് വരുന്നവരെ സപ്പോര്‍ട്ട്
>>> ചെയ്യാനായി ഒരു
>>> > ടെക്നിക്കല്‍ ടീമും ഇതിനായി വേണം.
>>>
>>> ഇതിനായി കുറച്ച് പേരേ വേണം. അത് ഞാന്‍ തന്നെ നോക്കികോളാം.
>>> താല്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ മറുപടി അയയ്ക്കു.
>>>
>>> --
>>> Regards,
>>> Anish A,
>>> Technical Lead,
>>> HelloInfinity
>>>
>>> http://aneesh.nl
>>>
>>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>>> - മഹാകവി കുമാരനാശാന്‍
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>>
>> --
>> Regards,
>> *Arkarjun*
>> arkives.in
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/3c28e0c8/attachment-0003.htm>


More information about the discuss mailing list