[smc-discuss] Grandham Book cover Project

Meena Kannan meenakannan7 at gmail.com
Wed Oct 2 20:22:09 PDT 2013


ഓ.കെ നല്ല തെളിച്ചത്തില്‍ നൂറു പചം കൂടി തരാം നാളെ വൈകുന്നേരത്തിനു മുമ്പ്

കണ്ണന്‍


2013/10/3 Anivar Aravind <anivar.aravind at gmail.com>

>
>
>
> 2013/10/2 Meena Kannan <meenakannan7 at gmail.com>
>
>> 100കവറുകള്‍ ഷെയറ് ചെയ്യുന്നു. കണ്ട് അഭിപ്രായം പറയൂ. കുറച്ചൂടെ റെസലൂഷന്‍
>> വേണ്ടേ ? 100 - 200 കവറൂടെ അയക്കാം
>>
>
> റസല്യൂഷന്‍ കുഴപ്പമില്ല. പക്ഷേ ഫോട്ടോ ആയാതിനാല്‍ ചിലതിനു് അത്ര തെളിച്ചം
> അത്ര പോര. എടുക്കുമ്പോള്‍ ബാക്ക് കവര്‍ കൂടി എടുത്തോളൂ. എന്നാല്‍ മിസ്സിങ്ങ്
> ആയ വിവരങ്ങളുണ്ടെങ്കില്‍ പിന്നെ ചേര്‍ക്കാന്‍ എളുപ്പമാവും
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131003/86b9d54e/attachment-0003.htm>


More information about the discuss mailing list