[smc-discuss] SMC- ക്യാമ്പ് പാലക്കാട്
Ark Arjun
arkarjun at gmail.com
Thu Oct 3 12:17:17 PDT 2013
The same school asked for an hands on session too. Hope it can be done
after our thrissur event.
2013/10/3 Praveen A <pravi.a at gmail.com>
> Glad to see this. Any plans for more advanced follow up sessions?
>
> On Oct 2, 2013 4:48 PM, "Ark Arjun" <arkarjun at gmail.com> wrote:
>
> പാലക്കാട് പി.എം.ജി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ശില്പശാലയുടെ
> റിപ്പോര്‍ട്ട്.
>
> ഞാന്‍ ഇതു വരെ പോയ ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ശില്പശാലയായിരുന്നു.
> ഹയര്‍ സെക്കണ്ടറി തലങ്ങളിലേക്കു സ്വ.മ.ക യുടെ പ്രവര്‍ത്തനം
> എത്തികേണ്ടിയിരിക്കുന്നു എന്ന ഒരു ഓര്‍മ്മപെടുത്തലാണ് ഈ ശില്പശാല.
> പി.എം.ജി ഹയര്‍ സെക്കണ്ടറി സ്കൂളിലെ ബേബി മാഷ്(മലയാളം) സ്വാഗതം പറഞ്ഞു.
> 1.സ്വതന്ത്ര സോഫ്റ്റ് വെയര്‍, സ്വ.മ.ക എന്നിവയെ കുട്ടികള്‍ക്ക് നന്ദജ
> പരിചയപെടുത്തി.
> 2.മലയാളം കംമ്പ്യൂട്ടിങ്ങ് (typing, Fonts, Unicode, ASCI and SMC Tools),
> ഡയസ്പോറ എന്നിവയെ കുറിച്ച് അല്‍ഫാസ് സംസാരിച്ചു.
> 3.മലയാളം വിക്കിയേ അഭിഷേക് കുട്ടികള്‍ക്ക് പരിച്ചയപെടുത്തുകയും ഒരു ലേഖനം
> അവിടെ വച്ചു ഉണ്ടാക്കുകയും ചെയ്തു.
> 4.മലയാളം വരകളിലും എതിക്കാം എന്നും ഇങ്ക്സ്കേപ്പിനേയും vector graphics നെയും
> ആര്‍ക്ക് അര്‍ജുന്‍(ഞാന്‍) പരിചയപെടുത്തി.
>
> സ്കൂളിലെ ഒരു കുട്ടി സ്വ.മ.കയ്ക്ക് നന്ദി അറിയിച്ചു.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
--
Regards,
*Arkarjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131004/07f71f8d/attachment-0003.htm>
More information about the discuss
mailing list