[smc-discuss] SMC at 12 (Exhibition)

manoj k manojkmohanme03107 at gmail.com
Thu Oct 3 19:34:42 PDT 2013


വേണ്ട അനിവര്‍; I think സൂരജ് & പ്രവീണ്‍ will take this responsibility
minimum.

40ല്‍ അധികം സ്റ്റാളുകളുണ്ടെന്ന് പബ്ലിസിറ്റി കൊടുത്തോളൂ. സ്ഥലം അക്കാദമി
ക്യാമ്പസില്‍ വലിയ പ്രശ്നമായ ഒന്നല്ല. പോയി സംസാരിച്ചാല്‍ പുറത്ത് ചെയ്യാനുള്ള
അനുമതി ലഭിയ്ക്കും. ഇങ്ങനെയേ ആളുകളെ ഇതിലേക്ക് എന്‍കേജ് ചെയ്യിക്കാന്‍ പറ്റൂ.
പ്രസ്ഥാനത്തിലേക്ക് കൂടുതല്‍ ആളുകള്‍ വരുന്നതും ചിലര്‍ അതിന്
താല്പര്യമാകുന്നതും സ്വാഗതാര്‍ഹമായ കാര്യമാണ്.

ഇഷ്ടംമ്പോലെ സ്പേസും ഇഷ്ടംമ്പോലെ ആളുകളും ഇഷ്ടംമ്പോലെ വൊളന്റിയേഴ്സും മൊബിലൈസ്
ചെയ്യാന്‍ ഇവര്‍ക്ക് കഴിവുണ്ട്.

50+ സ്റ്റാള്‍ ഒക്കെയായി വലിയൊരു എക്സിബിഷനായിരുന്നു ഞാന്‍ പരിപാടിയുടെ
കൂടിയാലോചനാ സമയങ്ങളില്‍ ആഗ്രഹിച്ചിരുന്നത്. വേണമെങ്കില്‍ ആര്‍ക്ക് അര്‍ജുന്‍
പറഞ്ഞതുപോലെ,  കൂട്ടായ്മകളെ ഇനിയും സജസ്റ്റ് ചെയ്യാനും അവരോട് വിളിച്ച്
കാര്യങ്ങള്‍ പറയാനും എനിക്ക് സാധിയ്ക്കും.

10 സ്റ്റാളിനുള്ള ആശയങ്ങള്‍ക്കൂടി ഞാന്‍ പറഞ്ഞോട്ടെ ? നടക്കാത്തതായി
ഒന്നുമില്ലല്ലോ.

2013/10/4 Anivar Aravind <anivar.aravind at gmail.com>

>
> On 03-Oct-2013 8:48 PM, "Ark Arjun" <arkarjun at gmail.com> wrote:
> >
> > Some of the people in it are already a member. Quiz can be relating SMC
> and free software. WE can have them if there is stall vacant.
> >
> >
> > PS: We can also consider them for conducting a quiz for school students
> it can help in mobilizing the audience (sorry for posting this idea in this
> thread. I saw a thread days before suggesting competitions for gaining
> audience. further discussions on this can be made in that thread
>
> Dear ark,
>
> We are not talking about about an event happening after two months. We
> have nearly one week left. Be practical. We can't find time or slot for any
> such competitions at this point.
>
> My impression is no of stalls is still high to accomodate in vailoppilli
> hall and we need to merge some of them together
>
> Anivar
>
> >
> > thanks
> >
> >
> > 2013/10/3 Anivar Aravind <anivar.aravind at gmail.com>
> >>
> >>
> >>
> >>
> >> 2013/10/3 Ark Arjun <arkarjun at gmail.com>
> >>>
> >>> ഒരു സ്റ്റാള്‍ Quzzingനു കൊടുത്താലോ? fbയില്‍ quizzipedia എന്ന
> ഗ്രൂപ്പിലും  quizgrid.com എന്ന സൈറ്റിലും ആക്റ്റീവായി നല്ല രീതിയില്‍ QUIZ
> നടത്തി വരുന്നവരുമായി ബന്ധപെട്ടപ്പോള്‍ അവരും താല്‍പര്യമുള്ളതായി അറിയിച്ചു.
> ഇവിടുത്തെ അഭിപ്രായം കൂടിയറിഞ്ഞാല്‍ confirmation നല്‍കാമായിരുന്നു.
> >>>
> >>
> >> നമുക്കു സ്റ്റാളുകള്‍ക്കുള്ള ഇടം വളരെ കുറവാണു്. 12-15 ആണ് മാക്സിമം
> പറ്റുക . അതില്‍ പകുതിയോളം നമ്മുടെ സ്റ്റാളുകള്‍ വേണം. അതുകൊണ്ടുതന്നെ ഇനി
> കൂടുതല്‍ മറ്റു ഗ്രൂപ്പുകള്‍ വേണ്ടെന്നാണു് പൊതുവേ എന്റെ അഭിപ്രായം . മലയാളവും
> സ്വതന്ത്രസോഫ്റ്റ്‌വെയറും കമ്പ്യൂട്ടിങ്ങുമായി നേരിട്ടൊരു ബന്ധമില്ലാത്ത
> ഗ്രൂപ്പല്ലേ ഇതു് അതുകൊണ്ടുതന്നെ അതു നമുക്കു ഗുണം ചെയ്യുമെന്നും
> തോന്നുന്നില്ല
> >>
> >> _______________________________________________
> >> Swathanthra Malayalam Computing discuss Mailing List
> >> Project: https://savannah.nongnu.org/projects/smc
> >> Web: http://smc.org.in | IRC : #smc-project @ freenode
> >> discuss at lists.smc.org.in
> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>
> >>
> >
> >
> >
> > --
> > Regards,
> > Arkarjun
> > arkives.in
> >
> > _______________________________________________
> > Swathanthra Malayalam Computing discuss Mailing List
> > Project: https://savannah.nongnu.org/projects/smc
> > Web: http://smc.org.in | IRC : #smc-project @ freenode
> > discuss at lists.smc.org.in
> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >
> >
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131004/09a0932c/attachment-0003.htm>


More information about the discuss mailing list