[smc-discuss] Create smc-events list (was Re: Help on offline activities)
Anivar Aravind
anivar.aravind at gmail.com
Thu Oct 3 20:34:12 PDT 2013
2013/10/4 manoj k <manojkmohanme03107 at gmail.com>
> ഇതൊക്കെ ഈ ഇവന്റിനെക്കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോള്‍ തന്നെ ചെയ്യേണ്ട
> ഒന്നായിരുന്നു. എന്തുചെയ്യാം ചിലര്‍ക്ക് ഇപ്പോഴാണ് ബള്‍ബ് കത്തുന്നത്.
>
> പുതിയ ലിസ്റ്റ് വേണോ വേണ്ടയോ എന്നതിന് മെയിലിങ്ങ് ലിസ്റ്റില്‍ വോട്ടിനിടലും !
>
> ഇത് വേണം എന്നും എക്സിക്യൂട്ട് ചെയ്യാനുമുള്ള ആര്‍ജവ്വം എന്തോ ഉണ്ടാവാത്തൂ ??
>
> ഇതിന് കമ്മ്യൂണിറ്റി ഡിസിഷന്‍ ഒന്നും വേണ്ട. മിനിമം കോമണ്‍സെന്‍സ് മതി.
>
എന്തായാലും ലിസ്റ്റ് വേണം . പക്ഷേ ഇപ്പോള്‍ ഈ പരിപാടിക്കായി വേണമോ എന്നു
ചോദിച്ചാല്‍ വേണ്ടെന്നേ ഞാന്‍ പറയൂ. കാരണം പരിപാടിക്കു ഒരാഴ്ച തികച്ചില്ലാത്ത
സമയത്ത് പുതിയ ലിസ്റ്റ് കൂടുതല്‍ ആശയക്കുഴപ്പമേ ഉണ്ടാക്കൂ.
ഇനിയുള്ള പരിപാടികള്‍ക്ക് പുതിയ ലിസ്റ്റാവാം .
ദാ ഉണ്ടാക്കിയിട്ടുണ്ട്
http://lists.smc.org.in/listinfo.cgi/smc-events-smc.org.in
ഈ പരിപാടി കഴിഞ്ഞുള്ളവ മാത്രം അവിടെ ചര്‍ച്ച ചെയ്താല്‍ മതി . ഒക്റ്റോബര്‍ 15
നു ശേഷം നടക്കുന്ന ഇനിയുള്ള ഡെവലപ്പര്‍ കാമ്പുകള്‍ , ഇനിയുള്ള ശില്പശാലകള്‍
തുടങ്ങിയവ . അതുവരെ ചര്‍ച്ച ഇവിടെത്തന്നെ പോട്ടെ . പക്ഷേ ടീഷര്‍ട്ട്
പ്രിന്റിങ്ങുപോലുള്ള സംഭവങ്ങള്‍ ലിസ്റ്റില്‍ കോര്‍ഡിനേറ്റ് ചെയ്യേണ്ടതില്ല.
അതിനാണു് വിക്കി പോലുള്ളവ .
BTW. I am back in Thrissur
അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131004/b4ea1c75/attachment-0003.htm>
More information about the discuss
mailing list