[smc-discuss] At Thrissur
Anish A
aneesh.nl at gmail.com
Fri Oct 4 20:17:32 PDT 2013
2013, ഒക്ടോബർ 5 8:22 AM നു, manoj k <manojkmohanme03107 at gmail.com> എഴുതി:
> ഇവന്റുമായി ബന്ധപ്പെട്ട് ഞാനിനി പ്രൈവറ്റ് ത്രഡുകള്‍ക്ക് മറുപടി അയക്കില്ല. :)
>
ഞാന്‍ തൃശ്ശുര്‍ എത്തിയ കാര്യം അധികം ആരേയും അറിയിക്കേണ്ട എന്ന്
വിചാരിച്ചതാണ്. അതിന് പൊതുവായി പറയാനാകാത്ത ചില കാരണങ്ങളുമുണ്ട്. ഫോണ്‍
ചെയ്യാന്‍ നിവൃത്തി ഇല്ലാത്തതിനാലാണ് ഇവരോട് മെയിലില്‍ പറഞ്ഞത്. എന്നാല്‍
പറയുന്നതിന് മുന്‍പ് തന്നെ ലിസ്റ്റിലിട്ടു.
മനോജിനെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല. എനിക്ക് മനസിലാകും അവന്റെ
അവസ്ഥ. ചിലരോട് എനിക്ക് പറയാനുള്ളത് ഇതാണ്.
സ്വകാര്യതയ്ക്ക് അല്പം വിലകല്‍പ്പിക്കു.
More information about the discuss
mailing list