[smc-discuss] Program schedule draft

sooraj kenoth soorajkenoth at gmail.com
Sun Oct 6 21:07:28 PDT 2013


2013, ഒക്ടോബർ 6 2:37 PM നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
> ആദരിക്കല്‍
>       കെ.എം . ഗോവി
> ബൈജു എം .


ലിസ്റ്റ് ചുരുങ്ങിപ്പോയോ എന്നോരു തോന്നല്‍. മലയാളത്തിലെ സ്വതന്ത്ര
കമ്പ്യൂട്ടിങ്ങ് ശ്രമങ്ങള്‍ക്ക് തുടക്കമിട്ട, ഒരു പക്ഷേ അവര്‍
വരുന്നില്ലെങ്കിലും അവരുടെ പേര് പരാമര്‍ശിക്കുന്നത് നന്നാവില്ലേ?

അതുപോലെ പ്രത്യേക ക്ഷണിതാക്കളുടെ ലിസ്റ്റും പ്രസിദ്ധീകരിക്കാമോ?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list