[smc-discuss] Status Update:

manoj k manojkmohanme03107 at gmail.com
Tue Oct 8 23:40:08 PDT 2013


പ്രിന്റ് ചെയ്യാനുള്ള പോസ്റ്റര്‍ കിട്ടിയില്ലെന്ന് പറഞ്ഞു. ഡിസൈന്‍
ചെയ്തത് ഉണ്ടെങ്കില്‍ എനിക്കും രഞ്ജിത്ത് മാഷിനും സുനീഷിനുമായി ഫോര്‍വേഡ്
ചെയ്യാമോ ?

രാവിലെ കൊടുത്തിരുന്നെങ്കില്‍ വൈകീട്ട് കിട്ടുമായിരുന്നു. ബ്രോഷര്‍
പ്രിന്റ് ചെയ്ത് കിട്ടിയിട്ടുണ്ട്. വിതരണം ചെയ്യാനുള്ളവ പിജി സെന്ററില്‍
പോയാല്‍ കളക്റ്റ് ചെയ്യാവുന്നതാണ്.

-- 
Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."


More information about the discuss mailing list