[smc-discuss] Status Update:

sooraj kenoth soorajkenoth at gmail.com
Tue Oct 8 23:53:33 PDT 2013


പ്രവീണും ശരത്തും സൂനീഷും രഞ്ജിത്ത് മാഷും ഞാനും  പിജി സെന്ററില്‍ വെച്ച്
കണ്ടിരുന്നു. ഞനും പ്രവീണും വിമല കോളേജ്, GEC, സെന്റ് തോമസ്
എന്നിവടങ്ങളില്‍ പോകാന്‍ തീരുമാനിച്ചു. പോസ്റ്റര്‍ പ്രിന്റ് ചെയ്ത ശേഷം
അങ്ങോട്ട് പോകും. സൂനീഷിന്റെ ഭാഗം പിന്നിട് തീരുമാനിക്കും.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list