[smc-discuss] സമ്മര് ഓഫ് കോഡ് വിദ്യാര്‍ത്ഥികളെക്കുറിച്ച് ദീപികയില്‍ വന്ന വാര്‍ത്ത.
V. Sasi Kumar
sasi.cess at gmail.com
Fri Oct 18 04:12:06 PDT 2013
On Fri, 2013-10-18 at 12:51 +0530, Hrishi wrote:
> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു കീഴില്‍ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്
> പ്രൊജക്റ്റ് ചെയ്ത ഇര്‍ഷാദ് , നന്ദജ , നിതിന്‍ എന്നിവരെക്കുറിച്ചു്
> ദീപിക പത്രത്തില്‍ വന്ന വാര്‍ത്ത അറ്റാച്ചുന്നു.
നല്ല ലേഖനം. ഇതു കണ്ടിട്ടെങ്കിലും നമ്മുടെ എഞ്ചിനിയറിംഗ് കോളജുകളിലെ
അദ്ധ്യാപകര്‍ അവരുടെ വിദ്യാര്‍ത്ഥികളെക്കൊണ്ടു് സ്വതന്ത്രസോഫ്റ്റ്‌വെയറില്‍
പ്രോജക്‌ടുകള്‍ ചെയ്യിച്ചിരുന്നെങ്കില്‍ എന്നു് ആശിച്ചുപോകുന്നു. എങ്കില്‍
സ്വതന്ത്രസോഫ്റ്റ്‌വെയറിലേക്കു് ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍
സംഭാവനകള്‍ നല്‍കുന്ന സംസ്ഥാനം കേരളം ആയിത്തീര്‍ന്നേനെ.
സസ്നേഹം,
ശശി
--
Scientist (Retd)
Centre for Earth Science Studies
PB No. 7250
Thuruvikkal PO
Thiruvananthapuram 695031
India
sip:sasi at sip.linphone.org
More information about the discuss
mailing list