[smc-discuss] ഫോണ്ടുകള്‍

Anivar Aravind anivar.aravind at gmail.com
Sun Oct 20 06:42:53 PDT 2013


2013/10/20 Santhosh Thottingal <santhosh.thottingal at gmail.com>:
> കഴിഞ്ഞയാഴ്ച നമ്മള്‍ പുറത്തിറക്കിയ 5.1, 6.0 പതിപ്പുകള്‍ നിങ്ങള്‍ ഉപയോഗിച്ചു
> തുടങ്ങിയെന്നു കരുതുന്നു.
>
> http://wiki.smc.org.in/Fonts എന്ന പേജില്‍ നിന്നും അവ ഡൌണ്‍ലോഡ്
> ചെയ്യാവുന്നതാണു്. ഫെഡോറ, ഡെബിയന്‍, ഉബുണ്ടു ഓപ്പറേറ്റീങ്ങ് സിസ്റ്റങ്ങളില്‍ ഇവ
> പതിയേ ലഭ്യമായിത്തുടങ്ങും.

വിക്കിയില്‍ കൂടുതല്‍ വിവരങ്ങള്‍ വേണം . ഏതു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്
അതിനനുസരിച്ച് ഏതു വെര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യണമെന്നു വരണം

വിന്‍ഡോസ് XP ആണെങ്കില്‍ 5.1  വേണം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എന്ന പോലുള്ള
വിവരങ്ങള്‍

സാങ്കേതികമായ കഥയൊന്നും ആളുകള്‍ തെറിവിളിക്കുമ്പോള്‍ നോക്കില്ല  MLYM ,
MLM2 വ്യത്യാസവും നോക്കില്ല


More information about the discuss mailing list