[smc-discuss] ഫോണ്ടുകള്‍
Anish A
aneesh.nl at gmail.com
Sun Oct 20 07:16:32 PDT 2013
2013, ഒക്ടോബർ 20 5:54 PM നു, Santhosh Thottingal
<santhosh.thottingal at gmail.com> എഴുതി:
> കഴിഞ്ഞയാഴ്ച നമ്മള്‍ പുറത്തിറക്കിയ 5.1, 6.0 പതിപ്പുകള്‍ നിങ്ങള്‍ ഉപയോഗിച്ചു
> തുടങ്ങിയെന്നു കരുതുന്നു.
>
> http://wiki.smc.org.in/Fonts എന്ന പേജില്‍ നിന്നും അവ ഡൌണ്‍ലോഡ്
> ചെയ്യാവുന്നതാണു്. ഫെഡോറ, ഡെബിയന്‍, ഉബുണ്ടു ഓപ്പറേറ്റീങ്ങ് സിസ്റ്റങ്ങളില്‍ ഇവ
> പതിയേ ലഭ്യമായിത്തുടങ്ങും.
ഉപയോഗിച്ച് നോക്കി. നന്നായിട്ടുണ്ട്. ചില പ്രശ്നങ്ങള്‍ ഞാന്‍ കാണുന്നു.
എങ്ങനെ പരിഹരിക്കണമെന്നറിയില്ല.
ഞാന്‍ 6.0 ആണ് എടുത്തത്. ഡെബിയന്‍ വീസി ഉപയോഗിക്കുന്നു (ഗ്നോം ഫാള്‍ബാക്ക്).
എന്നാല്‍ ഫയര്‍ഫോക്സില്‍ ഈ പ്രശ്നം കാണുന്നില്ല. ഞാന്‍ 5.1 ലേക്ക് മാറണോ
അതോ വേറെന്തെങ്കിലും കുഴപ്പമാണോ?
More information about the discuss
mailing list